പ്രളയക്കെടുതിയും ഇടുക്കി ഡാമും കുറെ ചോദ്യങ്ങളും

— വിശ്വരാജ് വിശ്വ  — ആർത്തലച്ചു സർവ്വം സംഹരിക്കാനായി അലറി പാഞ്ഞു വരുന്ന വെള്ളം ചെറുതോണി ടൗണിലെ ആ കൊച്ചു പാലം ഒഴുക്കി കൊണ്ട് പോവുന്നതിനു മുന്നേ , തൊട്ടു മുന്നേ , ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അതിനെ മാറോടു ചേർത്ത് പിടിച്ചു സ്വന്തം ജീവനെ പേടിക്കാതെ ആ പാലം മുറിച്ചു കടന്ന ദേശീയ ദുരന്ത നിവാരണ സേന അംഗം മലയാളികളുടെ ആർത്തനാദത്തിനു ഒരു ആശ്വാസമായിരുന്നു.. … പക്ഷെ ആ സാഹചര്യം എങ്ങനെ ഉണ്ടായി എന്ന്…

ഗവർണ്ണറുടെ ഓഫീസ് ദുരുപയോഗം ചെയ്തു സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ച കോൺഗ്രസ് ചരിത്രം – 1959 മുതൽ 2005 വരെ , നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ.

—  വിശ്വരാജ് വിശ്വ — ജനാധിപത്യ സംവിധാനത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് രാജ്യത്തെ ഭൂരിപക്ഷ ജനങ്ങളുടെ അഭിലാഷം അനുസരിച്ചു മാത്രം ഒരു തീരുമാനം നടപ്പിലാകുമ്പോൾ അല്ല, അത് ആ രാജ്യത്തെ നിയമനിർമ്മാണ സഭകൾ വഴി സ്ഥാപിതം ആയ , ഇന്ത്യൻ നീതിന്യായ കോടതികൾ അതിന്റെ അടിസ്‌ഥാനമാക്കിയ ഒരു ലിഖിത ഭരണഘടനയോടു കൂടി ആ ജനങ്ങളുടെ ആഗ്രഹം, കൂറ് പുലർത്തുമ്പോൾ ആണ്. കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നടന്ന സംഭവ വികാസങ്ങൾ തന്നെ അതിന്റെ ഉജ്ജ്വല ഉദാഹരണം തന്നെ ആണ്. ജനങ്ങൾ…

ഓടി ഓടി മലയാളി മനസ്സുകളിലേക്ക് … – ആദിയും പ്രണവും

— വിശ്വരാജ് വിശ്വ —   വില്ലനെ ഇടിച്ചു പറപ്പിക്കുന്ന കനത്ത സംഘട്ടന രംഗങ്ങൾ ഇല്ല. ഷർട്ട് ചുളിയാതെ 15 പേരെ ഒറ്റക്ക് അടിച്ചു നിരപ്പാക്കുന്ന ഹീറോയിസം ഇല്ല. പക്ഷെ മലയാളം സിനിമ ഇത് വരെ കാണാത്ത നായകന്റെ ഡെഡിക്കേറ്റഡ് സംഘട്ടന രംഗങ്ങൾ തീർച്ചയായും ഉണ്ട്.. തീയേറ്ററുകൾ പ്രകമ്പനം കൊള്ളിക്കുന്ന പഞ്ച് ഡയലോഗുകൾ ഇല്ല. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്ന നായകൻ അല്ല. പക്ഷെ നായകന്റെ ചലനങ്ങൾ, മുഖത്തെ പേടിയുടെ ഭാവങ്ങൾ ആണ് സംവദിക്കുന്നത്, ഡയലോഗ് അല്ല .. നായികയുടെ…

#Demonetization – കലങ്ങി തെളിയുന്ന ഇന്ത്യ

  വിശ്വരാജ് വിശ്വ ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!! നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട്…