കസബിന്റെ തൂക്കു മരണവും മയ്യത് നിസ്കാരവും
കസബിന്റെ തൂക്കു മരണവും മയ്യത് നിസ്കാരവും – ചില സംശയങ്ങള്‍ : ഇന്ത്യ എന്ന രാജ്യത്തിന്റെ ആത്മാവിന്റെ നെറുകയില്‍ ഏറ്റ ഏറ്റവും വലിയ മുറിവുകളില്‍ ഒന്നായിരുന്നു നാടിനെ നടുക്കിയ മുംബൈ ആക്രമണം. ഈ ആക്രമണത്തില്‍ നിരവധി ആളുകളുടെ ജീവന് ഹോമിപ്പിക്കപ്പെട്ടു. എത്രയോ പട്ടാളക്കാരുടെ ജീവന് നഷ്ട്ടപ്പെട്ടു. എങ്കിലും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ പോലെ, കര്‍ക്കരയെ പോലെ തുക്കുാറാമിനെ പോലെ, ഉള്ള ധീര ദേശാഭിമാനികളുടെ ജീവന്റെ വിലയില്‍ നമുക്ക് ആ ഭീകരാക്രമണത്തെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചു. നമ്മുടെ പട്ടാളക്കാര്‍…