വനിത മതിൽ : സവർണ്ണ കമ്മ്യൂണിസത്തിൻറെ ഭിന്നിപ്പിച്ചു ഭരിക്കൽ

— ബി അയ്യപ്പൻ — വനിതാമതിലിനു  പോകും മുന്നേ  പഴയൊരു നവോത്ഥാനത്തിന്റെ ചരിത്രം കൂടി വായിക്കുന്നത് നല്ലതാണു   , മഹാത്മാ അയ്യങ്കാളി  കൊളുത്തിയ മഹത്തായ സാമൂഹ്യ വിപ്ലവത്തെ പുറകോട്ടടിച്ചു ,    അഞ്ചു സെന്റ് കുടികിടപ്പു ഭൂമിയിലേക്കും ,ലക്ഷം വീട് കോളനികളിലേക്കും  ഒരു ജനതയെ കൊണ്ട് പോയി തള്ളിയ  ”കമ്മ്യൂണിസ്റ്റ് നവോത്ഥാനം  ”  ആരംഭിക്കുന്നതിവിടെ നിന്നാണ്  . ”ഇക്കാലത്തു ‘സാധു ജന പരിപാലന സംഘം ‘എന്ന’ ഹരിജൻ സംഘടനയുടെ’ ഒരു ‘ചെറിയ ശാഖാ ‘പള്ളാത്തുരുത്തിയിൽ പ്രവർത്തിച്ചിരുന്നു .’ഹരിജൻ തൊഴിലാളിയായ’ ശീതങ്കൻ…

വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

  — ബിനോയ് അശോകൻ — മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം,…

ഭാരതത്തിന്റെ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതിൽ ആർ എസ് എസ്സിന്റെ ഭാഗധേയം

മുൻ BBC ജേർണലിസ്റ്റും ദേശീയവാദിയും ആയ തുഫൈൽ അഹമ്മദിന്റെ അത്യുജ്ജ്വലമായ ലേഖനം – തർജ്ജമ ചെയ്തത് :വിചാരം എഡിറ്റോറിയൽ.  വാഷിംഗ്ടണിലെ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ ദക്ഷിണേഷ്യാ പഠന പ്രൊജക്റ്റ് ഡയരക്ടറായ ശ്രി തുഫൈൽ അഹമ്മദ്, ബി ബി സിയിലെ പ്രമുഖ പത്രപ്രവർത്തകൻ ആയിരുന്നു. സ്വരാജ്യ മാഗസിൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ ചോദിക്കുന്നു :“ആർ എസ് എസ്സിന് ഭാരതത്തിന്റെ ഭരണഘടനയെ അട്ടിമറിക്കുക എന്ന ലക്ഷ്യമുണ്ടോ? അതോ, അവരെക്കുറിച്ചുണ്ടാക്കിവെച്ചിട്ടുള്ള കേട്ടുകേൾവികളിൽ നിന്നും വ്യത്യസ്തമായ ഒന്നാണോ യാഥാർത്ഥ്യം ?…

നവസാമ്രാജ്യത്ത പോരാളികൾ ജാനുവിനെ ഭയക്കുന്നതെന്തിന്?

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം‌എ ബേബി മാതൃഭൂമിയില്‍ ശ്രീമതി സി കെ ജാനുവിനെതിരെ അപകീര്‍ത്തിപരമായ് എഴുതിയതിനെ തുറന്നു കാട്ടുകയാണ് ടീം വിചാരം. സി‌പി‌എം പോളിറ്റ് ബ്യൂറോ മെംബറും മുൻ എല്‍‌ഡി‌എഫ് സര്‍ക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ എം‌എ ബേബി ശ്രീമതി സികെ ജാനുവിനെതിരെ എറിഞ്ഞ കല്ലുകൾ പെറുക്കി കൂട്ടി ജാനുവിനും ജാനുവിന്റെ സമൂഹത്തിനും മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടിയുള്ള പാത പണിയുക എന്നുള്ളത് ഒരു പൗരന്റെ കർത്തവ്യമാണ്. എന്തുകൊണ്ടാവും മരിയൻ അലക്സാണ്ടർ ബേബി…

ബോധിസത്വന്റെ ഹിന്ദുത്വം – ഭാഗം 1

Editors Note: ഡോക്ടർ  ബി. ആർ. അംബേദ്ക്കർ മഹാപരിനിർവ്വാണ ദിനം ആയ ഇന്ന് (ഡിസംബർ 6 ) മുതൽ, വിചാരം അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ലേഖന പരമ്പര – ബോധിസത്വന്റെ ഹിന്ദുത്വം.   ശ്രീ. അരവിന്ദൻ നീലകണ്ഠൻ എഴുതിയ ഈ ലേഖനത്തിന്റെ വിവർത്തനം  മൂന്നു ലക്കങ്ങളില്‍ ആയി ഇവിടെ പ്രസിദ്ധീകരിക്കുന്നു.  ഇതിന്റെ മൂലരൂപം Centre Right India യിൽ പ്രസിദ്ധീകരിച്ചതാണ്    ബാബാ സാഹബ് അംബേദ്കറിനെ ഒരു ഹിന്ദു ദേശീയവാദി എന്നു വിശേഷിപ്പിച്ചാൽ, ഒരു പക്ഷെ ഇന്നത്തെ ‘സെക്കുലർ…