ശബരിമല സംവാദം – അഡ്വ: ശങ്കു ടി ദാസ് Vs സന്ദീപാനന്ദ ഗിരി

—  ടീം വിചാരം — *ശബരിമല സംവാദം: ശങ്കു വക്കീൽ v/s സന്ദീപാനന്ദഗിരി*’   സന്ദീപാനന്ദ ഗിരി: അല്പം ചില അയ്യപ്പ ചിന്തകൾ #അയ്യപ്പൻ; ശാസ്താവിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകിയിരിക്കുന്ന പേര്. വൈഷ്ണവരും ശൈവരും തമ്മിലുള്ള സമന്വയത്തിന്റെ ഫലമായുണ്ടായതാണ് അയ്യപ്പൻ എന്ന് ചില ചരിത്രകാരന്മാർ ഊഹിക്കുന്നു.ശാസ്താവിനെക്കുറിച്ചു പരാമർശിക്കുന്ന ആദ്യത്തെ ഹൈന്ദവഗ്രന്ഥം ഭാഗവതമാണ്.അതിൽ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണു ശാസ്താവ്. പാലാഴി കടഞ്ഞെടുത്ത അമൃത് അസുരന്മാരിൽ നിന്നും തട്ടിയെടുക്കാൻ വിഷ്ണു മോഹിനി വേഷം കെട്ടി. മോഹിനിയിൽ ഭ്രമിച്ച ശിവനിൽ നിന്ന് ഉണ്ടായതാണ്…

ശ്രീരാമനെ ആർക്കാണ് ഇത്ര പേടി ?

— കൃഷ്ണപ്രിയ  — ഇന്ന് മര്യാദപുരുഷോത്തമൻ ശ്രീരാമന്റെ ജയന്തി – രാമനവമി   രാമനെ പഴിക്കുന്നവരെ പൊതുവെ 3 ആയി തിരിക്കാം .   1 രാമനെ അറിയാതെ, മനസ്സിലാക്കാതെ എവടെ നിന്നെല്ലാമോ എന്തൊക്കെയോ കേട്ടും ,സാഹിത്യകാരന്മാരുടെ പദ്യ ഗദ്യ ശകലങ്ങൾ വായിച്ചും വരുന്ന എടുത്തുചാട്ടക്കാരായ പുരോഗമനക്കാർ. ഇവരിൽ പകുതി പേരെയും രാമായണം ഒന്ന് കാണിച്ചു കൊടുത്താൽ തന്നെ മതിയാകും .   2 തന്റെയുള്ളിലെ അസഹിഷ്ണുതയും സദാചാര പോലീസിങ്ങും തിരിച്ചറിയാതെ മറ്റുള്ളവരില് കുറ്റങ്ങൾ കണ്ടു പിടിക്കാൻ മാത്രം…

ഹിന്ദു രാഷ്ട്രം സത്യവും മിഥ്യയും

— സുനിൽ സോമൻ — ഭാരതം ഹിന്ദു രാഷ്ട്രമാണോ അല്ലയോ ? ഇന്ന് വളരെ അധികം ഉയർന്നു കേൾക്കുന്ന ചോദ്യം ആണ് എങ്ങനെ ആണ് ഭാരതത്തിന് ഹിന്ദു രാഷ്ട്രം ആവാൻ കഴിയുന്നത് .. അപ്പോൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ എന്ത് ചെയ്യും ? അവരെ എല്ലാം പുറത്താക്കേണ്ടി വരുമോ? അതോ അവർക്കു രണ്ടാം തരം പൗരൻമാരായി ജീവിക്കേണ്ടി വരുമോ ? ഇതിന്റെ ഉത്തരം അറിയാൻ ആദ്യം ഹിന്ദുത്വം എന്താണെന്നു അറിയണം. ഹിന്ദുത്വം ഒരു മതം അല്ല, അതൊരു ജീവിത…

രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തത് മണിപ്പൂരിനോ അതോ കേരളത്തിനോ ???

— ശങ്കു ടി ദാസ് —  ഇറോം ശർമിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്. മലയാളി പ്രബുദ്ധതയിൽ വല്ലാതെ അഭിമാനിക്കുന്നവരോടും. അടിയന്തരാവസ്ഥ ഓർമ്മയുണ്ടോ നിങ്ങൾക്ക്? പ്രതിപക്ഷത്തെ മുഴുവൻ ജയിലിലടച്ച്‌, പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി, എതിർത്തവർക്ക് മേലെല്ലാം മിസ ചുമത്തി, മാധ്യമങ്ങളെ ഒന്നൊഴിയാതെ സെൻസർ ചെയ്‌ത്, ചോദ്യങ്ങളോരോന്നിനെയും ലാത്തി കൊണ്ടടിച്ചമർത്തി, ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതി ഈ രാജ്യത്തെ മുഴുവൻ തടവിലിട്ട രണ്ടു വർഷങ്ങൾ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ അവസാനിച്ചതിന്…

ഇറോം തോറ്റത് ദേശീയതയോടാണ്

— അരുൺ ബാലകൃഷ്‌ണൻ —  ദേശവിരുദ്ധശക്തികളുടെ എന്നെന്നെത്തേയും പ്രചരണ ബിംബമായിരുന്ന ഇറോം ഷാർമ്മിള ഇക്കഴിഞ്ഞ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂർ മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെതിരെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. തൊണ്ണൂറു വോട്ടുകൾ മാത്രമാണവർക്ക് ലഭിച്ചത്. ദേശീയതയ്ക്കെതിരേ നിൽക്കുന്ന ശക്തികൾ ഈ രാജ്യം മുഴുവൻ പോസ്റ്റർ ലേഡിയാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക് ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ…

പടിഞ്ഞാറൻ സാർവ്വദേശീയത ചോദ്യം ചെയ്യപ്പെടുന്നു

— രാജീവ് മൽഹോത്ര — (മലയാളം തർജ്ജമ – ടീം വിചാരം) Being Different, An Indian Challenge to Western Universalism എന്ന എന്റെ പുസ്തകത്തിന്റെ പ്രാധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന്, സാർവ്വദേശീയതയെ പറ്റിയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ അവകാശവാദങ്ങളെ ഖണ്ഢിക്കുകയാണ്. പടിഞ്ഞാറൻ മനോഭാവം അനുസരിച്ച്, ചരിത്രത്തിന്റെ പ്രയാണത്തെ നയിക്കുന്നതും, ലോകജനതയുടെ അത്യന്തിക, സ്വപ്നസമാന ലക്ഷ്യസ്ഥാനവും പടിഞ്ഞാറൻ രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉത്തമമായ സാംസ്കാരിക മാതൃകയും അവരുടേതാണ്. പാശ്ചാത്യ-ഇതര സംസ്കാരങ്ങളിൽ ഈ മാതൃകയോടു യോജിക്കാത്ത ആചാരവിശ്വാസങ്ങൾ ഉണ്ടെങ്കിൽ, അവയ്ക്കു രൂപഭേദം…

കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ..

  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയെപ്പറ്റി ചില ചിന്തകള്‍ പങ്കു വെച്ചിരുന്നു. നിത്യവും നട തുറക്കുന്നത് പോലുള്ള, ക്ഷേത്രചൈതന്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍. അയ്യപ്പ ഭക്തരായ എല്ലാരുടെയും മനസ്സില്‍ ഈ വിഷയത്തില്‍ ഭയവിഹ്വലാദികള്‍ ഉടലെടുത്തു. ഇതിനു തൊട്ടു പുറകെ, ജനുവരിയില്‍ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പുര്‍ ക്ഷേത്രത്തിലെതെന്ന പോലെ, മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനെ പറ്റി കോടതി വിധിയുണ്ടായി. സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കുള്ള എല്ലാ വിധ ആരാധനാ സ്വാതന്ത്ര്യങ്ങളും ആ ക്ഷേത്രത്തില്‍/ദര്‍ഗ്ഗയില്‍ ഉണ്ടാവണം എന്നായിരുന്നു വിധി. ആ…

ISIS റിക്രൂട്ട്മെൻറ് :: ഇസ്ലാമിക – വഹാബി തീവ്രവാദം മലയാളിയുടെ അടുക്കളയിൽ

ഇറാക്ക്, സിറിയ എന്നൊക്കെയുള്ള അശാന്തി നിറഞ്ഞ ഏതോ വിദൂര ദേശങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ കേൾക്കാറുള്ള, മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ മാത്രമായിരുന്നു നമ്മൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് -ഐ.എസ്-എന്ന തീവ്രവാദി സംഘടന. രണ്ടു ദിവസം മുൻപ് വരെ അങ്ങനെയായിരുന്നെങ്കിലും ഇനി പക്ഷെ മലയാളിക്ക് ഐ.എസ് എന്നത് അവൻ സ്വയം തൊട്ടറിഞ്ഞ, പൊള്ളുന്ന ഒരു യാഥാർത്യമാണ് ഇന്ന്. ചിത്രശലഭങ്ങളെ പോലെ വർണശബളമായ ഉടുപ്പുകൾ ഇട്ട്, പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും കൊഞ്ചിയും പാറിക്കളിച്ചിരുന്ന, ഓരോ കുടുംബത്തിന്റെയും ആഹ്ലാദത്തിന്റെ ആധാരമായിരുന്ന അവന്റെ…

സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും. നിരാശയായിരുന്നു ഫലം. പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ, എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്. . ഇലക്ഷനിൽ…

ക്രിസ്ത്യന്‍ തീവ്രവാദം: കൊളോണിയല്‍ വാഴ്ച മുതല്‍ സ്വതന്ത്ര ഇന്ത്യ വരെ: ഭാഗം 1

നാഗാലാണ്ട് : ക്രിസ്ത്യന്‍ തീവ്രവാദ പദ്ധതിയുടെ മകുടോദാഹരണം ബിഷപ്പ് ജോസഫ്‌ പൌവ്വത്ത്  നൂറ്റാണ്ടുകളായി അടിമകളായി ജീവിക്കാന്‍ ഗതി ഉണ്ടായിട്ടും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ച ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് വിളിച്ച പശ്ചാത്തലത്തില്‍ വിചാരം ടീം, ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ ചുരുള്‍ അഴിക്കാനുള്ള അന്വേഷണാത്മക പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്‌. അതിന്‍പടി ക്രിസ്ത്യന്‍ ഭരണ കൂടം കാലാകാലങ്ങളായി നടത്തിയ മതതീവ്രവാദം ജനസമക്ഷത്തില്‍ എത്തിച്ചു കൊണ്ട് ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ “ആട്ടിന്‍ തോല്‍’ അഴിക്കുക എന്നുള്ള ലക്ഷ്യവും ഞങ്ങള്‍ക്കുണ്ട്‌. ഇതിനു വേണ്ടി പല വിധത്തിലുള്ള…

ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത്

പ്രിയ ബിഷപ്പ് ജോസഫ്‌ പൌവ്വത്ത്, താങ്കള്‍  ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദു ധര്മത്തിലേക്ക് കുറച്ചു പേര്‍തിരിച്ചു വന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെ യേശു പറഞ്ഞതിനപ്രകാരമായി ” തീവ്രവാദി”(1)എന്ന് വിളിച്ചു കൊണ്ടുള്ള താങ്കളുടെ “മത പ്രഭാഷണം”വായിച്ചു. താങ്കള്‍ ഇവിടെ ഉള്ള ഹിന്ദുക്കളെ മുഴുവനും “തീവ്രവാദികള്‍” ആക്കാന്‍ കാരണമായ “മതപരിവര്‍ത്തനം” കൊണ്ട് മാത്രം ഇവിടത്തെ ഹിന്ദുക്കള്‍ തീവ്രവാദികള്‍ ആയാല്‍ താങ്കളെയും താങ്കളുടെ കൂട്ടുകാരായ “ആത്മാവിനെകൊയ്യുന്നവരെയും” ഇവിടത്തെ ഹിന്ദുക്കള്‍ എന്ത് വിളിക്കണം സാര്‍? മതതീവ്രവാദം തലയില്‍ പുഴുത്ത തീവ്രവാദ മതഭ്രാന്തന്മാരെന്നോ? അതോ ഇനി പുതിയ…

ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍”

ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍” #ഇന്ത്യ ഗേറ്റിനു പുറത്തു മെഴുകുതിരി ജാഥയില്ല. പെഷവാറിനോ? #കൈലാഷ് സത്യാര്‍ത്തി തന്നെ ബന്ധിയാക്കൂ, കുട്ടികളെ വെറുതെ വിടൂ എന്ന് കരയുന്നില്ല.പെഷവാറിനോ? #മലാലയുടെ വക ഈ കൊലപാതകങ്ങളെ അപലപനമില്ല. പെഷവാറിനോ? #ഈ പാവം ആദിവാസികള്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകളില് SMS കാമ്പൈന്‍ ഇല്ല…പെഷവാറിനോ? # ആസാമിലെ ക്രൂരതക്കെതിരെ “ഹാഷ് ടാഗ്”കള് ഇല്ല… പെഷവാറിനോ? ആസാമില്‍ കഴിഞ്ഞ ദിവസം എഴുപതോളം പേരെ അതിക്രൂരമായി ക്രിസ്ത്യന്‍ തീവ്രവാദികള്‍ വെടിവേച്ചുകൊന്നതിനെ അപലപിക്കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു…

Sabotage of the NDA united front policies upon parasite outgrowth

Sabotage of the NDA united front policies upon parasite outgrowth (Uncertainty regarding the preservation of Western Ghat, enforcement of Gadgil report, Aranmula agitation in the backdrop of the NDA candidature from Kottayam constituency.)   Bharat, with a lot of expectations, had chosen its leader to govern us at least for the next 5 years. Politics…