സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും. നിരാശയായിരുന്നു ഫലം. പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ, എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്. . ഇലക്ഷനിൽ…

അരുന്ധതിക്ക്.. സ്നേഹത്തോടെ…!!!

രഞ്ജിത് ജി. കാഞ്ഞിരത്തില്‍.     അരുന്ധതീ…. ഇത്തിരിപ്പോന്ന ഈ കൊച്ചു കേരളത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ വലുതാക്കി പറഞ്ഞു നീ വലിയ സാഹിത്യകാരിയായപ്പോള്‍‍…. ആദ്യപുസ്തകത്തിന്തന്നെ സായിപ്പിന്റെ നാട്ടിലെ എണ്ണപ്പെട്ട പുരസ്കാരം നേടിയപ്പോള്‍….. ഞങ്ങള്‍ അഭിമാനിച്ചു… പലര്‍‍ക്കും പലവിധ വിയോജിപ്പുകള്‍‍ ഉണ്ടെങ്കിലും, ഇ. എം. എസ്. എന്ന മൂന്നക്ഷരം, കേരളത്തിന്റെ ബൌദ്ധിക ഉന്നതിയുടെ പ്രതീകമാണ്… ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏലമ്മനയിലെ നംബൂരിശ്ശന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍‍ മലയാളികളിലേറെയും… ആ ഈഎംഎസ്സിനെ വക്രീകരിച്ചവതരിപ്പിച്ചു നീ വലിയവളായപ്പോള്‍, ആ…

സൂസന്നയുടെ മൌനം

അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡേ തന്റെ വീട്ടുവേലക്കാരിയുമായി ബന്ധപ്പെട്ട കേസില്‍ അമേരിക്കയില്‍ വച്ച് ശാരീരികമായും മാനസികമായും പീടിപ്പിക്കപ്പെട്ടു കഴിഞ്ഞിട്ട് ഇന്ന് ദിവസങ്ങള്‍ ഏറെ താണ്ടിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ടു ദേവയാനി കുറച്ചു മാസങ്ങളായി ഈ വിഷയത്തില്‍ അമേരിക്കയില്‍ കോടതി വ്യവഹാരങ്ങളില്‍ ബന്ധപ്പെടുന്നെങ്കിലും ദേവയാനിയെ ശാരീരികമായി പീടിപ്പിച്ചത് ഈയിടെയാണ്. അമേരിക്ക നടത്തിയ ക്രൂരതക്ക് എതിരെ ഇന്ത്യയിലെ ശക്തനായ നേതാവായ ശ്രീ നരേന്ദ്ര മോഡി പ്രതികരിച്ചതിന് പിന്നാലെ ഇന്ത്യ ഭരിക്കുന്ന കൊണ്ഗ്രെസ്സും ഭരണകൂടവും അമേരിക്കക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു.കക്ഷി രാഷ്ട്രീയ ഭേദമന്യേ…