ഇന്ത്യൻ ഭരണഘടനയിലെ ഹിന്ദുത്വം

സെക്കുലറിസത്തിന്റെയും സോഷ്യലിസത്തിന്റെയും മറപിടിച്ച് ഭാരതത്തെ കഷ്ണങ്ങളായ് വെട്ടിമുറിക്കും എന്ന് പരസ്യമായി വിളിച്ചു പറയാൻ പലരും ധൈര്യപ്പെടുംപോഴും ഹിന്ദു രാഷ്ട്രവാദം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. ഇന്ത്യൻ ഭരണഘടന പോലും രാഷ്ട്ര വിരുദ്ധർക്കു മുന്നിൽ പകച്ചു നിൽക്കുന്നതു കാണുംപോൾ ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയെ ക്കുറിച്ച് തോനിയ ചില സംശയങ്ങളുണ്ട് ഇന്ത്യൻ ഭരണഘടന എന്ന പുസ്തകത്തെ കുറിച്ച് കിട്ടിയ അറിവുകളെല്ലാം അപര്യാപ്തമാണ് എന്ന ചിന്ത പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. …ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്ന…

ചൈനയും ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്

— അരുൺ ബാലകൃഷ്ണൻ  –— ഭാരത സൈന്യം ചരിത്രത്തിന്റെ പാഠങ്ങളിൽ നിന്ന് പഠിയ്ക്കണം. Indian Army should learn from historical lessons. ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിയൊമ്പതാം തീയതി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് കണ്ണുരുട്ടിക്കാട്ടിയ വാചകമാണ് മുകളിൽ പറഞ്ഞത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ലോകത്തിനു നൽകിയ മണ്ണിൽ ചവിട്ടി നിന്നു പറയട്ടെ ചൈനീസ് പട്ടാളക്കാരാ, നാഥുലയിലേക്കു വരൂ. അതിർത്തിയിലെ ആ വലിയ വാതിൽ തുറന്ന് പവിത്രമായ ഈ മണ്ണിലേക്കു വരൂ. തണുത്തുറഞ്ഞ, രക്തം മരവിച്ചു…