ആതിരമാരുടെ സ്വത്വബോധാഗ്നി

ആതിരമാരുടെ സ്വത്വബോധം പരിവർത്തിത ഹിന്ദുക്കൾക്കുള്ള
സിഗ്നൽ.

പ്രതീഷ് വിശ്വനാഥ്

പൊതുവെ കേരളത്തിലും ഭാരതത്തിൽ മുഴുവനായും ചർച്ച ചെയ്യപ്പെട്ട
വിഷയമായിരുന്നു ആതിരയുടെ സ്വത്വബോധ പരിവർത്തനം. ആ കൊച്ചു പെൺകുട്ടി അധിനിവേശ മതങ്ങളെ തന്റെ നിഷ്ക്കളങ്കമായ വാണികളിലൂടെ നിഷ്പ്രഭമാക്കുന്ന കാഴ്ച ഭാരത സ്വത്വത്തെ ആശ്ലേഷിച്ചു ജീവിക്കുന്നവർക്ക് ആനന്ദദായകമായ കാഴ്ചയും സെമിറ്റിക് മതങ്ങൾക്ക് ഒരു വെല്ലുവിളിയുമായിരുന്നു.
ആ പരോക്ഷ വെല്ലുവിളിയുടെ വെളിച്ചത്തിൽ ജിഹാദി സംഘടനകളും, ജിഹാദികൾക്ക് കുഴലൂതുന്ന, സ്വന്തം സ്വത്വം പണയം വെച്ചവരും, ചേർന്നു തല്ലു കൊണ്ട പട്ടിയെ പോലെ പെരുമാറിയതും, ആര്യയുടെ സ്വത്വബോധത്തിനു കാരണമായ ആർഷവിദ്യാ സമാജത്തെയും ഹിന്ദു സംഘടനകളെയും ഏതൊക്കെ വിധത്തിൽ ആക്രമിക്കാൻ ശ്രമിച്ചു എന്നുള്ളതും കേരള സമൂഹം കണ്ടു കഴിഞ്ഞു. 
ഈ പശ്ച്ചാത്തലത്തിൽ ആണ് നാം വാളിനെ ഭയന്നും , സ്വത്തുക്കൾ സംരക്ഷിക്കാൻ വേണ്ടിയും, കുടുംബത്തിലെ സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയും, തെറ്റിദ്ധാരണ മൂലവും മുഹമ്മദ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർ അവരുടെ മൂലധർമത്തിലേക്ക് തിരിച്ചു വരേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും പരിശോധിക്കേണ്ടത്.

സ്വന്തം മതത്തെക്കുറിച്ചു “അടുത്ത സുഹൃത്തു”ക്കളുടെ സുഹൃദ് വലയത്തിൽ നിന്നുള്ള തെറ്റായ പ്രബോധനങ്ങളും ഹിന്ദു ധർമത്തെ കുറ്റം പറഞ്ഞും തള്ളിപ്പറഞ്ഞും മാത്രം തന്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രബോധം തെളിയിക്കേണ്ടി വരുന്ന ഹിന്ദു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായതും മൂലം തന്റെ മഹത് ധർമത്തെ കുറിച്ചു ഉണ്ടായ തെറ്റിദ്ധാരണ നിമിത്തം മുഹമ്മദ് മതത്തിലേക്ക് ആകർഷിക്കപ്പെട്ട ആര്യയുടെ മുൻപിൽ ആർഷവിദ്യാ സമാജം എല്ലാ മതഗ്രന്ഥങ്ങളും പഠിക്കാനും അതിൽ ശരിയെന്നു തോന്നിയ മതം സ്വീകരിക്കാനും നിർദ്ധേശിക്കയാണ് ചെയ്തത്. മുഹമ്മദ് മതമാണ് ശരി, അതുമാത്രമാണ് ശരി എന്നു വിശ്വസിച്ച ആതിരയെ സ്വാധീനിച്ചത് യുക്തി മാത്രമാണ്. അവിടെ ജിഹാദി മതത്തിൽ നിന്നും ഉണ്ടാവുന്ന ഭീഷണിയോ, വത്തിക്കാൻ മതത്തിൽ നിന്നും ഉണ്ടാവുന്ന പ്രലോഭനമോ ഉണ്ടായില്ല എന്നുള്ളതും എടുത്തു പറയേണ്ടിയിരിക്കുന്നു. അവിടെ പ്രവർത്തിച്ചത് യുക്തി മാത്രമായിരുന്നു. ഒരു കാട്ടാള പ്രത്യയ ശാസ്ത്രവും സനാതന ധർമവും
തമ്മിലുള്ള താരതമ്യ പടനവും അതിലെ യുക്തിയും ബുദ്ധിയും ബോധവും നീതിയും സത്യവും ചിന്തയും ലക്ഷ്യവും അവിടെ ആതിര സ്വന്തം ചിന്താ മണ്ഡലത്തിലും ചർച്ചക്ക് വിധേയമാക്കി, സത്യമായതിനെ, യുക്തമായതിനെ സ്വീകരിച്ചു.

ആതിരക്ക് ഒരു പക്ഷേ ഒരു താരതമ്യ പഠനം നടത്താനുള്ള അവസരം ലഭിച്ചിരുന്നില്ലെങ്കിൽ, ഒരിക്കലും തന്റെ സ്വത്വം തിരിച്ചറിയാനും സത്യം മനസ്സിലാക്കാനും കഴിയാതിരുന്നേനേ, തന്മൂലം മുഹമ്മദ് മതത്തിന്റെ അടിമയായി തന്റെ ശിഷ്ട ജീവിതം നയിക്കുകയും മുഹമ്മദ് മതത്തിലേക്ക് സന്താനൊൽപ്പാദനം നടത്തുകയും ചെയ്തേനേ, അങ്ങിനെ ആതിരയുടെ അടുത്ത തലമുറ മുഹമ്മദ മതത്തിന്റെ ഭാഗമായി മാറുകയും ഇവിടത്തെ തനത് സംസ്കാരങ്ങളോടു വെല്ലുവിളി നടത്തുകയും ചെയ്യുമായിരുന്നു. അതിന്റെ ഭാഗമായി തന്റെ പൂർവികർ പരിപാലിച്ചു കൊണ്ടിരുന്ന കാവുകളെയും ദേവതമാരെയും തല്ലിത്തകർത്ത് അവിടെ കാട്ടാള പ്രത്യയ ശാസ്തത്തിന്റെ വ്യാപനത്തിനു വേണ്ടി കോപ്പുകൾ നിർമിച്ചേനേ !! അനവധി ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഗൃഹങ്ങളിലെയും ദേവതമാരെ തകർത്തു തരിപ്പണമാക്കി ഒരു തരിമ്പു പോലും അവശേഷിക്കാൻ അനുവദിക്കാതെ ഇരുളടഞ്ഞ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയതു പോലെയുള്ള സ്ഥിതിവിശേഷമായി മാറിയേനേ.!!

ഈ സവിശേഷ സാഹചര്യത്തിൽ , ഈ നാടിന്റെ സാംസ്കാരിക അടിത്തറയിലേക്ക് പുന പരിവർത്തനം ചെയ്യപ്പെടണ്ടതിനെ കുറിച്ച് മുഹമ്മദ മതത്തിന്റെ അടിമകളായി മാറിയ ഹിന്ദുക്കൾ ചിന്തിക്കേണ്ടിയിരിക്കുന്നു. കച്ചവടത്തിനു വേണ്ടി വന്നവരും, വാളുമായി വന്നവരും, പണമായി വന്നവരും, ഭീഷണിയുമായി വന്നവരും മൂലം പരിവർത്തനം ചെയ്യപ്പെട്ട ഹിന്ദുക്കൾ, സ്വന്തം ഗൃഹത്തിൽ ഒരുപക്ഷേ പൊടി പിടിച്ചു കിടക്കുന്നതോ, അല്ലെങ്കിൽ തകർന്നു തരിപ്പണമാക്കപ്പെട്ടതോ ആയ സ്വന്തം ദേവതമാരെ ആശ്ലേഷിച്ചു, ഈ കാട്ടാള പ്രത്യയ ശാസ്ത്രത്തെ , അധിനിവേശ മതത്തെ ആതിരയെ പോലെ തള്ളിപ്പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതു വെല്ലുവിളി ആയി അല്ല, തന്റെ സ്വത്വത്തോടുള്ള കറ്റമയായി ഇന്നു ഈ മതത്തിന്റെ അടിമയായി ജീവിക്കുന്നവർ ഏറ്റെടുത്ത് ഈ കാട്ടാള പ്രത്യയ ശാസ്ത്രത്തെ പടിക്കു പുറത്ത് കടത്തേണ്ടിയിരിക്കുന്നു. ഇബൻ ബത്തൂത്ത തന്റെ യാത്രാ വിവരണത്തിലെ മരത്തിലെ ഇലകളിൽ തുടങ്ങി ആര്യയിൽ എത്തി നിൽക്കുന്ന എല്ലാ തെറ്റിദ്ധാരണകളും നീക്കി സ്വന്തം സ്വത്വ ബോധത്തിലേക്ക്, പൂർവ്വിക ധർമത്തിലെക്ക്, സ്വന്തം അടിത്തറ ആയ സംസ്കാരത്തിലേക്ക് ഈ വിഭാഗം തിരിച്ചു വരണം. ഇതൊരു യുദ്ധ പ്രഖ്യാപനമായി അധിനിവേശ മതം കാണുമെന്ന കാര്യത്തിൽ സംശയമേതുമില്ല . അവിടെ നാം നമ്മുടെ പൂർവ്വികരിൽ മഹദ് വ്യക്തികളായ ഗുരു തേജ് ബഹാദൂറിനെയും ഗുരു
ഗോബിന്ദ് സിംഹിനെയും ഓർത്തു കൊണ്ടു ഈ ഭീഷണിയെ ചെറുക്കണം, തന്റെ പൂർവികർ ചെയ്ത തെറ്റിനെ തിരുത്താനുള്ള് അവസരമായി ഇതിന്റെ പൂർവ്വ ഹിന്ദുക്കൾ കാണണം …. തന്റെ ദേവതമാരെ പുനരാലിംഗനം ചെയ്യണം.

കേരളത്തിലെ ഹിന്ദുക്കളിൽ സ്വത്വ ബോധം ഉയർന്ന മറ്റൊരു സവിശേഷ സാഹചര്യം കേരള ഉല്പത്തിക്ക് ശേഷം ഇവിടെ ഉണ്ടായിരുന്നു. അന്നു ശ്രീ ശങ്കറും ശ്രീ മന്നത്തും ഹിന്ദുക്കളുടെ പുനർ പരിവർത്തനത്തിനു വേണ്ടി നടത്തിയ ശ്രമങ്ങളെ അധിനിവേശ മതം ചെറുത്തത് ശബരിമല ക്ഷേത്ര ധ്വംസനത്തിലൂടെ ആയിരുന്നു. ആയിരക്കണക്കിനു ഹിന്ദുക്കൾ തങ്ങളൂടെ പൂർവ്വിക മതത്തിലേക്ക്
ചേക്കേറുന്നത് കണ്ടൂ വെകിളി പിടിച്ച ബ്രിട്ടീഷ് മതതിന്റെ പ്രയോക്താക്കൾ നടത്തിയ തന്തയില്ലായ്മാത്തരത്തിന്റെ പുതിയ പതിപ്പാണ് വർത്തമാന കാലം മുഹമ്മദ് മതത്തിന്റെ, കമ്മ്യൂനിസ്റ്റ് പ്രത്യയ ശാസ്ത്രതിന്റെ മറവിൽ ജിഹാദു നടത്തുന്നവർ പെട്രോ ഡോളറിന്റെ ബലത്തിൽ നടത്തുന്നത്. അന്നത് ബ്രിട്ടീഷുകാർ പതിച്ചു നൽകിയ പണവും അധികാരവുമാണേങ്കിൽ, ഇന്നതു കമ്മ്യൂണിസ്റ്റ് സർക്കാർ പതിച്ചു നൽകിയ അധികാരവും സംരക്ഷണവും പെട്രോ ഡോളറും ആണു എന്നുള്ളത് മാത്രമാണ് വ്യത്യാസം, രണ്ടിടത്തും ചൂഷണം ചെയ്യപ്പെടുന്നതും അടിമയാക്കപ്പെടുന്നതും ഹിന്ദു സ്ത്രീകളും കുട്ടികളും മാത്രം!! ഇങ്ങനെ അടിമയാക്കപ്പെട്ടു ജീവിക്കപ്പെടേണ്ടി വന്ന കുട്ടികളൂടെ അമ്മമാരുടെ കരച്ചിൽ അന്നു നമുക്ക് കേൾക്കാനും ചർച്ച ചെയ്യാനും സവിഷേഷമായ സാഹചര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഇന്നു നമ്മുടെ മുൻപിൽ ഹിന്ദു അമ്മമാരുടെ കരച്ചിൽ ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും കൂടി നമ്മുടെ ചങ്കു പറിച്ചു കൊണ്ട് നമ്മോടൂ പലതും വിളിച്ചു പറയുന്നു. എറ്റവും ഒടുവിൽ ജിഹാദിയുടെ അടിമയായി ജീവിക്കാൻ തീരുമാനിച്ച ശ്രുതിയുടെ അമ്മ ശ്രുതിയുടെ കാലിൽ വീണു കരയുന്ന കാഴ്ച്ചയും നാം കണ്ടു. ഇത്തരത്തിൽ തെറ്റിദ്ധാരണ മൂലം പരിവർത്തനം ചെയ്യപ്പെട്ട ഹിന്ദുക്കൾ ആതിരയെ പോലെ സ്വന്തം യുക്തി ഉപയോഗിച്ചു സ്വന്തം സ്വത്വത്തിലേക്ക് തിരിച്ചു വരണം..
അധിനിവേശമതങ്ങൾക്കു കീഴ്പ്പെട്ടു പോയവർ ഇനിയെങ്കിലും സ്വാതന്ത്രത്തിന്റെ യഥാർത്ഥ അർത്ഥമെന്തെന്നു തിരിച്ചറിയണം. പ്രസ്തുത മതങ്ങളുടെ ചങ്ങലക്കെട്ടുകളിൽ ബന്ധിതരായവർ പ്രസ്തുത മതങ്ങളെ ഒന്നറിയാനുള്ള പ്രാഥമിക ശ്രമമെങ്കിലും നടത്തുക.. അറിഞ്ഞതിനു ശേഷം ആവശ്യമെങ്കിൽ നിങ്ങളുടെ പൂർവ മതത്തെയും അറിയുക .. അതിനു ശേഷം ശ്രേഷ്ഠമെന്തോ , സ്വന്തം യുക്തിക്കു നിരക്കുന്നതെന്തോ അതിനെ സ്വീകരിച്ചു കൊള്ളുക. നിങ്ങളുടെ മതസ്വീകരണം , അതൊരിക്കലും നിങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്തുകൊണ്ടാവരുത്.. അങ്ങനെ വന്നാൽ അവിടെ പരാജയപ്പെട്ടു പോകുന്നത് നിങ്ങൾ തന്നെയായിരിക്കും.. ഭാവി തലമുറയ്ക്കുള്ള സ്വാതന്ത്രത്തിന്റെ മാധുര്യം നിഷേധിക്കാൻ
നിങ്ങൾക്കവകാശമില്ലെന്നോർക്കുക..