കംബോഡിയയിലെ കമ്മ്യുണിസ്റ്റ് കൊലനിലങ്ങള്‍.

               ബുള്ളറ്റിന്റെ പണം ലാഭിക്കാൻ പിഞ്ചു കുഞ്ഞുങ്ങളെ ചങ്കിരി മരങ്ങളിൽ അടിച്ച് കൊല്ലുക. മുതിർന്നവരെ ആണെങ്കിൽ പ്ലാസ്റ്റിക്ക് കവർ കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിച്ച് കൊല്ലുക. ഇതായിരുന്നു പോൾപോട്ട് ( pol pot ) എന്ന കമ്മ്യൂണിസ്റ്റ് ഏകാധിപതി അനുയായി സഖാക്കൾക്ക് നൽകിയ ഉത്തരവുകളിലൊന്ന്. തത്വശാസ്ത്രങ്ങളുടെ തിമിരം കൊണ്ട് അന്ധത ബാധിക്കാത്ത ഏതൊരു മനുഷ്യനും കേട്ടിരിക്കേണ്ടതാണ് കമ്പോഡിയൻ കൊലനിലങ്ങളുടെ തേങ്ങലും നൊമ്പരങ്ങളും, ഒപ്പം ആ ചോദ്യവും… “എന്തിനായിരുന്നു ഞങ്ങളെ…

സഖാവ് ഷാനി പ്രഭാകറിന് ഒരു തുറന്ന് കത്ത് – ജിതിൻ ജേക്കബ് വീണ്ടും വാർത്തയിൽ

— ജിതിൻ ജേക്കബ് — ബഹുമാനപെട്ട ഷാനി പ്രഭാകർ താങ്കളുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ. നരേന്ദ്ര മോഡി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന…

നരേന്ദ്ര മോഡി സർക്കാരിന്റെ 1000 ദിനങ്ങൾ

— ജിതിൻ ജേക്കബ് — യോദ്ധ സിനിമയിൽ അപകടത്തിൽപെട്ട ദിവ്യബാലൻ റിമ്പോച്ചിയെ രക്ഷിക്കാൻ രക്ഷകൻ വരുന്നു എന്ന് സന്യാസിമാർ പറയുന്ന രംഗമുണ്ട്. രക്ഷകനുവേണ്ടി അവർ പ്രാർത്ഥിച്ചു. രക്ഷകൻ വന്നു, റിമ്പോച്ചിയെ രക്ഷിച്ചു. ഇന്ത്യൻ ജനതയ്ക്ക് ലക്ഷം കോടിരൂപയുടെ അഴിമതി പരിചയപ്പെടുത്തിയ, സോണിയ ഗാന്ധിയും, മകനും, മകളും, മരുമകനും, നയിക്കുന്ന കോൺഗ്രസ് എന്ന കുടുംബ – കോർപ്പറേറ്റ് സ്ഥാപനത്തെ തൂത്തെറിയാൻ വെമ്പൽ കൊണ്ട ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയായി അവതരിച്ച രക്ഷകൻ തന്നെയായിരുന്നു നരേന്ദ്ര മോഡി. ഭരിക്കുന്നവർ ശക്തരാകണമെങ്കിൽ, ശക്തമായ തീരുമാനങ്ങൾ…

ജനമനസ്സുകളുടെ അധിനായകനായ ഭാഗ്യവിധാതാവ്

— കാളിയമ്പി  — “ജനഗണമന” – ദേശീയ ഗാനത്തിന്റെ യഥാർത്ഥ ചരിത്രം  ശതകോടിക്കണക്കിനു ഭാരതീയരുടെ, തലമുറകൾ നെഞ്ചിൽക്കൊണ്ട വികാരമാണ് ജനഗണമന അധിനായകനു പാടുന്ന ജയം. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ദ്യോതിപ്പിയ്ക്കുന്ന എന്തിനെയായാലും കൃത്യമല്ലാത്ത ഗൂഡാലോചനാവാദങ്ങൾ കൊണ്ട് ആക്രമിയ്ക്കുകയെന്ന ശീലം പലകാലങ്ങളിലായി നാം കാണുന്നുണ്ട്. ജനഗണമന ഇനിയിപ്പൊ എവിടെ പാടിയിരുന്ന ഗാനമായാൽപ്പോലും ഈ ദേശത്തിന്റെ ദേശീയഗാനമായിരിയ്ക്കുന്നടത്തോളം കാലം അതീ രാഷ്ട്രത്തെ പ്രതിനിധീകരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ അതെന്താണെന്നോ, അതിന്റെ ചരിത്രമെന്താണെന്നോ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ല. എന്നാലും എന്താണ് ജനഗണമനയെന്ന ഗാനത്തിന്റെ ചരിത്രമെന്നൊന്ന് നോക്കാം.…

കലാകാരന്റെ ഉദ്ധരിച്ച വാലുകൾ

— കാളിയമ്പി — രാമായണ കാലം മുതൽക്കല്ല അതിനും ഒരുപാട് മുന്നേയായി ആഞ്ജനേയനായ ഹനുമാൻ ഭാരതമനസ്സുകളിൽ തപസ്സിരിയ്ക്കാൻ തുടങ്ങിയിട്ട്. ഋഗ്വേദത്തിലെ ഇന്ദ്രപുത്രനായ വൃക്ഷകപി മുതൽ അദ്ദേഹം വാനരയൂഥമുഖ്യനായി വിരാജിയ്ക്കുന്നു. രാമചരിതമാനസത്തിലെ ഹനുമാൻ ചാലീസ ലോകം മുഴുവനും കോടിക്കണക്കിനു ഭക്തർ ഭജിയ്ക്കുന്നു.എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിൽ പരമാത്മജ്ഞാനത്തെയൊഴിഞ്ഞ് ഒന്നിലും ഒരുനേരവും ആശയില്ലാത്ത നിർമ്മലനായാണ് അദ്ദേഹത്തെ രാമൻ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിർമ്മമനായ ഹനുമാൻ നിത്യബ്രഹ്മജ്ഞാനികളിൽ മുമ്പനാണ്. ഭക്തരെ ബ്രഹ്മപദത്തിലെത്തിയ്ക്കുന്ന മഹാജ്ഞാനി. ഭക്തരെന്ന് പറയാമോ? കൃഷ്ണനെ ഉണ്ണിയെന്ന് വിളിച്ച് സ്വന്തമാക്കിക്കൊണ്ട് നടക്കുന്ന അമ്മമാരും കാമുകിമാരും അണ്ണനെന്ന് വിളിച്ച്…

രാമജന്മഭൂമി – ജനകീയ സമരത്തിന്റെ കഥ

ബഹുഭാര്യാത്വം – ബാബറി മന്ദിരം – ‘ബഹുജന’ പ്രസ്ഥാനം – ദ കണക്ഷന്‍ എന്ന തലക്കെട്ടില്‍ ശ്രീ. കാണാപ്പുറം നകുലന്‍ എഴുതിയ ഒരു പഴയ ബ്ലോഗിന്റെ പുനപ്രസിദ്ധീകരണം ആണിത്. ആ ഒറിജിനല്‍ ബ്ലോഗ് ഇവിടെ വായിക്കാം.. എൺപതുകളുടെ അവസാനത്തിൽ അയോദ്ധ്യപ്രക്ഷോഭം എന്തുകൊണ്ടാണ് സുപ്രധാനമായ വഴിത്തിരിവുകളിലൂടെ കടന്നുപോയത് – ശരീയത്ത് സംബന്ധിച്ച കടും‌‌പിടുത്തങ്ങളുമായി അതിനുള്ള ബന്ധമെന്ത് – എന്തുകൊണ്ടാണ് ബി.ജെ.പി.യേപ്പോലെ ഒരു രാഷ്ട്രീയപ്രസ്ഥാനം അയോദ്ധ്യപ്രക്ഷോഭത്തിൽ ഇടപെടാൻ തീരുമാനിച്ചത് – ഇതേപ്പറ്റിയൊന്നും ഇപ്പോളത്തെ യുവാക്കളിൽ പലർക്കും കാര്യമായ പിടിപാടൊന്നുമില്ലെന്നു തോന്നുന്നു.…

Demonetization – Essence and Hopes

J Nandakumar On the eve of Nov 8, India heard a firm voice from the Prime Minister of India, Mr. Narendra Modi, a powerful revolutionary financial decision Indian have ever witnessed post Independence. 500 Rs and 1000 Rs notes will not be legal tender from now onwards. A well kept secret which was in planning…

സ്വന്തം  അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയില്ലേ ??? അതെന്ത് ന്യായം ?

— വിശ്വരാജ് വിശ്വ —                                     കഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയും മുൻ RBI ഗവർണറും മുൻ ധനമന്ത്രിയും ഒക്കെ ആയിരുന്ന മൻമോഹൻ സിംഗ് പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യം ആണിത്. ന്യായമായ ചോദ്യം ആണ്. പക്ഷെ അതിന്റെ ഉത്തരം വ്യക്തമായും കൃത്യമായും അറിയുന്ന ഒരാൾ കൂടി ആണ് മൻമോഹൻ സിംഗ്. നോട്ട്…

പടിഞ്ഞാറൻ സാർവ്വദേശീയത ചോദ്യം ചെയ്യപ്പെടുന്നു

— രാജീവ് മൽഹോത്ര — (മലയാളം തർജ്ജമ – ടീം വിചാരം) Being Different, An Indian Challenge to Western Universalism എന്ന എന്റെ പുസ്തകത്തിന്റെ പ്രാധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന്, സാർവ്വദേശീയതയെ പറ്റിയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ അവകാശവാദങ്ങളെ ഖണ്ഢിക്കുകയാണ്. പടിഞ്ഞാറൻ മനോഭാവം അനുസരിച്ച്, ചരിത്രത്തിന്റെ പ്രയാണത്തെ നയിക്കുന്നതും, ലോകജനതയുടെ അത്യന്തിക, സ്വപ്നസമാന ലക്ഷ്യസ്ഥാനവും പടിഞ്ഞാറൻ രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉത്തമമായ സാംസ്കാരിക മാതൃകയും അവരുടേതാണ്. പാശ്ചാത്യ-ഇതര സംസ്കാരങ്ങളിൽ ഈ മാതൃകയോടു യോജിക്കാത്ത ആചാരവിശ്വാസങ്ങൾ ഉണ്ടെങ്കിൽ, അവയ്ക്കു രൂപഭേദം…

ഓണവും പാടിപ്പതിഞ്ഞ പത്തു കള്ളങ്ങളും..

                                                 പുരാണകഥകളുടെ പാഠഭേദങ്ങൾക്കും, വ്യത്യസ്ഥ ആഖ്യാനങ്ങൾക്കും ഭാരതത്തിൽ വിലക്കുകളുണ്ടായിരുന്നില്ല. ദേശ, കാല ഭേദങ്ങൾക്കനുസരിച്ച് ചരിത്ര കഥകൾ പുനരാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ അത്തരം പുനരാഖ്യാനങ്ങൾക്ക് പിന്നിൽ മതപരവും-രാഷ്ട്രീയപരവുമായ ദുരുദ്ദേശങ്ങൾ കടന്നുവരികയാണെങ്കിൽ നാം അത്തരം ദുരുദ്ദേശങ്ങളെ തിരിച്ചറിയാതെ പോകരുത്. കേരളത്തിന്റെ ദേശീയോത്സവം എന്ന് പുകൾപെറ്റ ഓണത്തെക്കുറിച്ച് നമ്മുടെക്കിടയിൽ…

ഹിന്ദുത്വ രാഷ്ട്രീയത്തിന് തടയിടാനായി, ഇസ്‌ലാമിക ഭീകരതയെ താലോലിക്കുമ്പോൾ..

— അഡ്വ : ശങ്കു ടി ദാസ്  — സംസ്ഥാനത്ത് ഇസ്‌ലാമിക ഭീകരവാദം ശക്തി പ്രാപിക്കുന്നു എന്ന വസ്തുത അംഗീകരിച്ചാലത്, ഹിന്ദുത്വ വർഗ്ഗീയ അജണ്ടയെ സഹായിക്കലാവുമത്രേ. നിഷേധിച്ചാലോ? കണ്ണിൽ തറയ്ക്കുന്നത്രയും പ്രകടമായ തെളിവുകളെ പോലും അവഗണിച്ച്, ഇസ്‌ലാമിക ഭീകരത എന്നൊരു സംഭവമേ ഇന്നാട്ടിലില്ല എന്നങ്ങ് പ്രഖ്യാപിച്ചാൽ, അതാരുടെ അജണ്ടയെയാവും സഹായിക്കുക?? ഈ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിറവിയുടേയും വളർച്ചയുടേയും ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്നൊരു സംഗതി, അതിനൊരു ഘട്ടത്തിലും ഒരു ‘കാരണ സ്വഭാവം’ ഉണ്ടായിരുന്നിട്ടില്ല എന്നതും, എല്ലായ്പോഴുമുണ്ടായിരുന്നത് ഒരു തരം ‘പ്രതികരണ…

ISIS റിക്രൂട്ട്മെൻറ് :: ഇസ്ലാമിക – വഹാബി തീവ്രവാദം മലയാളിയുടെ അടുക്കളയിൽ

ഇറാക്ക്, സിറിയ എന്നൊക്കെയുള്ള അശാന്തി നിറഞ്ഞ ഏതോ വിദൂര ദേശങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ കേൾക്കാറുള്ള, മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ മാത്രമായിരുന്നു നമ്മൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് -ഐ.എസ്-എന്ന തീവ്രവാദി സംഘടന. രണ്ടു ദിവസം മുൻപ് വരെ അങ്ങനെയായിരുന്നെങ്കിലും ഇനി പക്ഷെ മലയാളിക്ക് ഐ.എസ് എന്നത് അവൻ സ്വയം തൊട്ടറിഞ്ഞ, പൊള്ളുന്ന ഒരു യാഥാർത്യമാണ് ഇന്ന്. ചിത്രശലഭങ്ങളെ പോലെ വർണശബളമായ ഉടുപ്പുകൾ ഇട്ട്, പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും കൊഞ്ചിയും പാറിക്കളിച്ചിരുന്ന, ഓരോ കുടുംബത്തിന്റെയും ആഹ്ലാദത്തിന്റെ ആധാരമായിരുന്ന അവന്റെ…

എം. എഫ് ഹുസൈൻ കൊത്തിവലിച്ച ഭാരതീയ സ്ത്രീ ബിംബങ്ങൾ – ഭാഗം – 2

— കൃഷ്ണപ്രിയ എഴുതുന്നു —   ഭാഗം – 2 ഒന്നാം ഭാഗത്തിൽ പറഞ്ഞത് എം. എഫ്. ഹുസൈൻ എന്ന വ്യക്തിയുടെ വിവാദ ചിത്രങ്ങളെക്കുറിച്ചാണ് . അവയിലെ നഗ്നത എന്ന ഘടകത്തിലുപരിയായ് ആവിഷ്കാര സ്വാതന്ത്രത്തിന്റെ നിഴലിൽ വരച്ചെടുത്ത ഹുസൈനിന്റെ ചില ചിത്രങ്ങളിലെ പ്രതിപാദ്യങ്ങളിലെക്ക് . ശിവരാത്രി അവയിൽ ഒന്നാണ്.. നിസ്സംഗനായിരിക്കുന്ന ശിവന് മുൻപിൽ വെച്ച് ലൈംഗിക കേളിയിൽ ഏർപ്പെടുന്ന കാളയും ( നന്ദികേശ്വരൻ  ആയിരിക്കണം മനസ്സിൽ) പാർവതി ദേവിയുമാണ് ഹുസൈനിന്റെ വികല മനസ്സിന്റെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ അടങ്ങാത്ത കുത്തൊഴുക്കിൽ…

മോഡി എന്ന നവയുഗ ചാണക്യൻ :: ചാബ്ബർ തുറമുഖം – നേട്ടങ്ങളുടെ നോർത്ത് – സൗത്ത് കോറിഡോർ

വിശ്വരാജ് വിശ്വ  എഴുതുന്നു  ചാബ്ബർ തുറമുഖം – നേട്ടങ്ങളുടെ മദ്ധ്യേഷ്യ – യൂറോപ്പ് , നോർത്ത് സൗത്ത് കോറിഡോർ അതിവിശാലമായ മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ചക്ക് പിന്നിലെ കൂർമ്മ ബുദ്ധി, അതായിരുന്നു ചാണക്യൻ. ക്രിസ്തുവിനു 325 വർഷം (BC 325 )മുൻപ് ജീവിച്ചിരുന്ന ചാണക്യൻ ആണ് ലോകത്തിലെ ആദ്യത്തെ ആധികാരികവും സമഗ്രവും ആയ  സാമ്പത്തിക ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവും കൂടാതെ  തക്ഷശില സർവ്വകലാശാലയിലെ അധ്യാപകനും ആയിരുന്നു അത്രേ . സാമ്പത്തിക ശാസ്ത്രത്തിന്റെ കൂടെ തന്നെ ലോകം വണങ്ങിയ യുദ്ധ…

എം. എഫ് ഹുസൈൻ കൊത്തിവലിച്ച ഭാരതീയ സ്ത്രീ ബിംബങ്ങൾ

— കൃഷ്ണപ്രിയ എഴുതുന്നു — മഖ്ബൂൽ ഫിദ ഹുസൈൻ.. ഇന്ത്യൻ പിക്കാസോ എന്നറിയപ്പെടുന്ന കലാകാരൻ.. ‘ആവിഷ്കാര സ്വാതന്ത്രത്തിന്റെ’ ആധിക്യ ഫലമായി അന്യദേശത്ത് പൌരത്വം സ്വീകരിച്ച  വ്യക്തി . വിദേശവാസത്തിനിടയ്ക്ക് സിപിഎം ഇദ്ദേഹത്തെ തിരിച്ചു വിളിച്ചു   രവിവർമ്മ പുരസ്കാരം  കൊടുക്കാൻ ശ്രമിച്ചിരുന്നു എന്നാൽ ഹൈകോടതി ഇടപെട്ടു അത് തടയുകയും, ഹുസൈന്റെ സ്വത്ത് വകകൾ കണ്ടു കെട്ടുകയും ചെയ്തു .  വിവാദമുണ്ടായ സമയത്ത് എം. എഫ് ഹുസൈന്റെ മതം ഒരു പ്രധാന  ഘടകം ആക്കി നിർത്തുന്ന വിധം ഇരവാദങ്ങൾ മുഴങ്ങിയിരുന്നു. ഹൈന്ദവർ ഒരു…

ജമാ അത്തെ ഇസ്ലാമിയുടെ ജിഹാദും ഇടതുപക്ഷവും കൈകോര്‍ക്കുമ്പോള്‍

  അമുസ്ലീമിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ പല രൂപങ്ങളും സിമി എന്ന പേരിലും എന്‍‌ഡി‌എഫ് എന്ന പേരിലും ഈ രാജ്യത്തിലെ ഭൂരിപക്ഷ ജനതയെ വേട്ടയാടുമ്പോ, അതേ ജമാ അത്തെ ഇസ്ലാമിയുമായി കേരളത്തില്‍ ഇവിടത്തെ ഇടതു പക്ഷം കൂട്ട് കൂടുന്നു. ജമാ അത്തെ ഇസ്ലാമിയില്‍ ഹിന്ദുത്വത്തെ തെറി പറയുന്നു എന്ന വ്യാജേനെ ഇവിടടത്തെ ഭൂരിപക്ഷ ജനതയുടെ വിശ്വാസ പ്രമാണത്തെ ഇടതു പക്ഷംഅവഹേളിക്കുന്നു. വിഗ്രഹാരാധകരെ അധിക്ഷേപിക്കുന്നു.കൃഷ്ണനെയും ദുര്‍ഗയെയും ഫാസിസത്തിന്റെ പ്രതിരൂപങ്ങളായി ഇടതു പക്ഷ ചിന്തകര്‍…

പ്രധാന സേവകനെ ആക്രമിക്കുന്ന എലൈറ്റ് ക്ലബ്

പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അവന് യോഗ്യത ഇല്ല വേണമെങ്കില്‍ ഞങ്ങളുടെ സമ്മേളനത്തിന് ചായ വില്‍ക്കാന്‍ വന്നോട്ടേ എന്നു തീട്ടൂരമിറക്കിയ ഇലൈറ്റ് ക്ളബ്ബുകള്‍ക്ക ആദ്യമേറ്റ പ്രഹരമായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്ന കേന്ദ്രസര്ക്കാര്‍. അദ്ദേഹം പ്രധാന മന്ത്രി ആയ അന്ന് മുതല്‍ ദാ, ഇന്ന് വരെ അദ്ദേഹത്തെ ഇവിടത്തെ ഇലൈറ്റ് ക്ളബുകള്‍ ആകാരണമായി ആക്രമിച്ചു കൊണ്ടേയിരിക്കുന്നു, ഒരു പക്ഷേ, ഇത്രയും സമയം രാഷ്ട്രത്തിന് വേണ്ടി സമയം ചിലവിടുന്ന ഒരു നേതാവിനെ നമുക്ക് ഈ ലോകത്തില്‍ എവിടേയും കാണാന്‍ സാധിക്കില്ല…

നവസാമ്രാജ്യത്ത പോരാളികൾ ജാനുവിനെ ഭയക്കുന്നതെന്തിന്?

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം‌എ ബേബി മാതൃഭൂമിയില്‍ ശ്രീമതി സി കെ ജാനുവിനെതിരെ അപകീര്‍ത്തിപരമായ് എഴുതിയതിനെ തുറന്നു കാട്ടുകയാണ് ടീം വിചാരം. സി‌പി‌എം പോളിറ്റ് ബ്യൂറോ മെംബറും മുൻ എല്‍‌ഡി‌എഫ് സര്‍ക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ എം‌എ ബേബി ശ്രീമതി സികെ ജാനുവിനെതിരെ എറിഞ്ഞ കല്ലുകൾ പെറുക്കി കൂട്ടി ജാനുവിനും ജാനുവിന്റെ സമൂഹത്തിനും മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടിയുള്ള പാത പണിയുക എന്നുള്ളത് ഒരു പൗരന്റെ കർത്തവ്യമാണ്. എന്തുകൊണ്ടാവും മരിയൻ അലക്സാണ്ടർ ബേബി…

സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും. നിരാശയായിരുന്നു ഫലം. പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ, എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്. . ഇലക്ഷനിൽ…

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഓരോ വർഷവും ക്ഷേത്രോത്സവങ്ങൾ തുടങ്ങുമ്പോൾ മുതൽ തന്നെ, എഴുന്നള്ളിപ്പിനു ആനകളെ ഉപയോഗിക്കുന്നതിനെതിരെ ധാരാളം പ്രസ്താവനകളും പ്രചാരണങ്ങളും കാണാറുണ്ട്‌. ലോകപ്രസുദ്ധമായ തൃശ്ശൂർ പൂരം അടുക്കുന്നതോടെ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി കൂടുകയും ചെയ്യും. ഉത്സവങ്ങൾക്ക് ദേവനെ അല്ലെങ്കിൽ ദേവിയെ എഴുന്നള്ളിക്കാൻ ആനകളെ വേണമെന്നില്ലെന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി പറഞ്ഞതായി ഒരു വാർത്ത 2012 മെയ്‌ മാസക്കാലത്ത് കാണുകയുണ്ടായി. അതിനെ സാധൂകരിച്ച് Dr. എൻ. ഗോപാലകൃഷ്ണനെപ്പോലെയുള്ള മഹത്തുക്കൾ പലപ്പോഴും നടത്തിയിട്ടുള്ള പ്രസ്താവനകളും വായിക്കുകയുണ്ടായിട്ടുണ്ട്. ആനകളെ എഴുന്നള്ളിക്കുന്നതിനു എതിരെയുള്ള…