ശബരിമല എന്ന മഹാമേരു

— കാളിയമ്പി — ശബരിമലയെപ്പറ്റിയും ഭാരതീയ സത്യാന്വേഷണത്തിലെ ചില രീതികളെപ്പറ്റിയും ഒരു സുഹൃത്തിനു നൽകിയ മറുപടിയാണ്. അദ്ദേഹത്തിനോട് അറിയാവുന്നത് എല്ലാം പറയണം എന്ന മനസ്സോടെയെഴുതിയതിനാലും അദ്ദേഹം ചോദിച്ച വിഷയത്തിലും അല്ലാതെയുമുള്ള വിവിധ ചോദ്യങ്ങൾക്ക് മറുപടി ഉള്ളതിനാലും അൽപ്പം ദീർഘമാണ്. വ്യക്തിപരമായി സത്യം പറഞ്ഞാൽ ശബരിമലയിലെ ആചാരപാലനം ഒരു വിഷയമേ അല്ല. അവിടെ യുവതികൾ കയറിയാൽ കയറി. അത്രേ ഉള്ളൂ. കയറുന്നത് കൊണ്ട് യുവതികൾക്കോ സമാജത്തിനോ ഒരു ഗുണവുമില്ല എന്ന് മാത്രം. നൈഷ്ഠിക ബ്രഹ്മചര്യം എന്ന ഒരു കൺസപ്റ്റ് ഡിസ്ക്രിമിനേഷൻ…

ശബരിമല :: കമ്മ്യൂണിസവും ഹിന്ദുമതവും നേർക്കുനേർ

— ബിനോയ് അശോകൻ — വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ലോക ചരിത്രത്തിൽ ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. ആദ്യത്തെ അങ്കലാപ്പിന് ശേഷം കോൺഗ്രെസും ബിജെപിയും വരെ നിലപാട് മാറ്റാൻ നിർബന്ധിതമായ രീതിയിൽ പൊതുവികാരം ഉണർന്നപ്പോഴും പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് സർക്കാർ കോടതി വിധി നടപ്പാക്കാൻ അതിശയകരമായ തിടുക്കം കാണിക്കുകയാണ് ചെയ്തത്. കോടതി വിധിപ്പകർപ്പ് ലഭിച്ച് അതൊന്ന് പഠിക്കാൻ പോലും നിൽക്കാതെ റിവ്യൂ ഹർജി നൽകില്ല എന്ന നിലപാടാണ് എടുത്തത്. ഇന്ന് 6th oct…

ശബരിമല സംവാദം – അഡ്വ: ശങ്കു ടി ദാസ് Vs സന്ദീപാനന്ദ ഗിരി

—  ടീം വിചാരം — *ശബരിമല സംവാദം: ശങ്കു വക്കീൽ v/s സന്ദീപാനന്ദഗിരി*’   സന്ദീപാനന്ദ ഗിരി: അല്പം ചില അയ്യപ്പ ചിന്തകൾ #അയ്യപ്പൻ; ശാസ്താവിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകിയിരിക്കുന്ന പേര്. വൈഷ്ണവരും ശൈവരും തമ്മിലുള്ള സമന്വയത്തിന്റെ ഫലമായുണ്ടായതാണ് അയ്യപ്പൻ എന്ന് ചില ചരിത്രകാരന്മാർ ഊഹിക്കുന്നു.ശാസ്താവിനെക്കുറിച്ചു പരാമർശിക്കുന്ന ആദ്യത്തെ ഹൈന്ദവഗ്രന്ഥം ഭാഗവതമാണ്.അതിൽ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണു ശാസ്താവ്. പാലാഴി കടഞ്ഞെടുത്ത അമൃത് അസുരന്മാരിൽ നിന്നും തട്ടിയെടുക്കാൻ വിഷ്ണു മോഹിനി വേഷം കെട്ടി. മോഹിനിയിൽ ഭ്രമിച്ച ശിവനിൽ നിന്ന് ഉണ്ടായതാണ്…

മാളികപ്പുറത്തമ്മയെ തോൽപ്പിക്കാനോ കന്നി അയ്യപ്പന്മാർ

പ്രസാദ് പ്രഭാവതി ശബരിമലയെ സംബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ തിരുത്തേണ്ടുന്ന ഒരു കഥയുണ്ട്. മാളികപ്പുറത്തമ്മയെ മഹിഷിയായി മാറ്റിയ കള്ളക്കഥ. “എരുമേലിയിൽ വെച്ച് മണികണ്ഠൻ മഹിഷി എന്ന രാക്ഷസിയെ വധിക്കുകയും, മഹിഷിയുടെ ശരീരത്തിൽ നിന്നും ശാപമോക്ഷം ലഭിച്ച ഒരു ദിവ്യാംഗന പുറത്തു വരികയും ചെയ്തു. തനിക്ക് ശാപമോക്ഷം നൽകിയതിന് മണികണ്ഠനോട് നന്ദി പറഞ്ഞ ആ സുന്ദരി തന്നെ വരിക്കണമെന്ന് അപേക്ഷിച്ചു. മറുപടിയായി തന്റെ ആവനാഴിയിൽ നിന്നും ഒരു ശരമെടുത്ത് എയ്ത മണികണ്ഠൻ, തന്നെ കാണാൻ കന്നി…

പാഗൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നത് ചെറുത്തു നിൽപ്പിന്റെ ഓർമ്മ പുതുക്കലാണ്

— ശങ്കു ടി ദാസ് — സ്വയം ‘പാഗൻ’ എന്നടയാളപെടുത്തുന്നത് ഡിഫീറ്റിസത്തിന്റെ അങ്ങേയറ്റമാണത്രേ!! അത്ര ലജ്ജിപ്പിക്കുന്നുണ്ടോ നമ്മളെ ഇപ്പോഴും പാഗൻ എന്ന വിശേഷണം?? സോഷ്യോളജിയിൽ റീ-അപ്രോപ്രിയേഷൻ (Reappropriation) എന്നൊരു സംഗതിയുണ്ട്. മലയാളത്തിലേക്ക് ഇതിനെ ‘കൈവശപ്പെടുത്തൽ’, ‘വീണ്ടെടുക്കൽ’, ‘തിരിച്ചു പിടിക്കൽ’ എന്നൊക്കെ തർജ്ജമ ചെയ്യാമെന്ന് തോന്നുന്നു. ഒരു കാലത്ത് തങ്ങൾക്കെതിരെ നിന്ദാസൂചകമായി പ്രയോഗിച്ചിരുന്ന പദങ്ങളെ തന്നെ പിന്നീടാ സമൂഹം തങ്ങളുടെ അഭിമാനത്തെ പ്രഖ്യാപിക്കാനാനുള്ള ശബ്ദങ്ങളായി മടക്കി കൊണ്ടുവരുന്ന സാംസ്കാരിക പ്രക്രിയക്കാണ് റീ-അപ്രോപ്രിയേഷൻ അഥവാ റീക്ലമേഷൻ എന്നു പറയുന്നത്. പാഗൻ…

കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ..

  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയെപ്പറ്റി ചില ചിന്തകള്‍ പങ്കു വെച്ചിരുന്നു. നിത്യവും നട തുറക്കുന്നത് പോലുള്ള, ക്ഷേത്രചൈതന്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍. അയ്യപ്പ ഭക്തരായ എല്ലാരുടെയും മനസ്സില്‍ ഈ വിഷയത്തില്‍ ഭയവിഹ്വലാദികള്‍ ഉടലെടുത്തു. ഇതിനു തൊട്ടു പുറകെ, ജനുവരിയില്‍ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പുര്‍ ക്ഷേത്രത്തിലെതെന്ന പോലെ, മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനെ പറ്റി കോടതി വിധിയുണ്ടായി. സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കുള്ള എല്ലാ വിധ ആരാധനാ സ്വാതന്ത്ര്യങ്ങളും ആ ക്ഷേത്രത്തില്‍/ദര്‍ഗ്ഗയില്‍ ഉണ്ടാവണം എന്നായിരുന്നു വിധി. ആ…

ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീ. കുമ്മനം രാജശേഖരനു ഒരു തുറന്ന കത്ത്

ബഹുമാന്യനായ ശ്രീ കുമ്മനം ജി, അങ്ങയുടെ ദാര്‍ശനിക ജീവിതത്തിന്റെ ആരാധകന്‍ ആണ് ഈയുള്ളവന്‍ എന്നു പറഞ്ഞു തുടങ്ങുന്നതാണ് ഗുരുത്വമെന്ന് മനസ്സിലാക്കിക്കൊണ്ടു അങ്ങയോട് ചില കാര്യങ്ങള്‍ ഉണര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഭാരതം എമ്പാടും വലിയ തോതില്‍ ചര്ച്ച ആയ വിഷയം- ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം- അത് അങ്ങയുടെ സമക്ഷം അവതരിപ്പിക്കാനാണ് ഈ തുറന്ന കത്ത്. ബഹുമാന്യനായ അദ്ധ്യക്ഷന്‍, ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കേരള ബിജെപിയും ദേശീയ ബിജെപി നേതൃത്വവും ശക്തമായ ഒരു നിലപാട് എടുക്കാത്തതില്‍ ഞങ്ങളെ പോലെ…

ശബരിമല അയ്യപ്പനെ വിഴുങ്ങുന്ന സഭ

— റിജു ഭാരതീയന്‍ —  ഭാരതത്തില്, സഭയുടെ അളവില്ലാത്ത ക്രൂരതകളെ വെള്ളപൂശാനും, വിശുദ്ധവല്ക്കരിക്കാനും ക്രിസ്തീയ സഭകളും ഉപജാപക സംഘവും നടത്തുന്ന ശ്രമങ്ങള് അധികമൊന്നും ചർച്ച ആയില്ലെങ്കിലും ഇങ്ങനെ ഒരു കുല്സിത ശ്രമം നൂറ്റാണ്ടുകളായി ഇവിടെ നടക്കുന്നതിനെ കുറിച്ചു ഇവിടത്തെ ജനതയിലെ ചെറിയോരു ന്യൂനപക്ഷത്തിന് ബോധമൂണ്ട്., സഭയുടെ നീക്കങ്ങളെ കുറിച്ചു പൂര്ണ്ണ ബോധമുണ്ടായിരുന്ന ഗാന്ധിജി കൊല്ലപ്പെട്ടത് സ്വതന്ത്ര ഭാരതത്തില്‍ സഭയുടെ അപനിർമ്മിതികൾക്ക് തടയിടാനുള്ള ശ്രമങ്ങൾക്ക് ഒരു ജനകീയ മുഖം നേടുവാൻ വലിയൊരു വിലങ്ങുതടിയായി ഇന്നും നിലനില്‍ക്കുന്നു. ഉപജാപക സംഘങ്ങളെ…

അധിനിവേശ ശക്തികൾ പതിനെട്ടാം പടി ചവിട്ടുമോ?

ശനീശ്വര ക്ഷേത്രത്തില്‍ “വിജയക്കൊടി” പാറിച്ച ഈ വനിതകളുടെ ഫോട്ടോയെ വിശകലനം ചെയ്തു കൊണ്ട് ഈ ലേഖനം തുടങ്ങാം… “വിവാദമാക്കിയ” ശനീ മഹേശ്വര ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ നിവേദ്യം ചെയ്യാന്‍ അനുമതി വാങ്ങിയ സ്ത്രീകളുടെ ഫോട്ടോ ആണിത്. ഈ ഫോട്ടോയില്‍ ആര്‍ക്കെങ്കിലും ഈ സ്ത്രീകളുടെ നില്‍പ്പിലും ചെയ്തീയിലും വിശ്വാസത്തിന്റെ എന്തെങ്കിലും കണിക കാണാനുണ്ടോ? ഞാന്‍ കാണുന്നില്ല, ഏതോ ഉല്ലാസത്തിനായ് വന്ന സ്ത്രീ എന്തോ കാട്ടിക്കൂട്ടുന്നതു പോലെ ആണ് എനിക്കു തോന്നിയത്. അവരുടെ ശരീര ഭാഷയിലോ ചേഷ്ടകളിലോ ഭക്തി എന്ന…

ശബരിമലയെ ആർക്കാണ് പേടി ?

ഒരു ചങ്ങലയുടെ ബലം എത്രയാണെന്ന് അറിയാമോ?  അതിലെ കണ്ണികളുടെ ബലത്തിന്റെ ആകെത്തുകയാണോ?? അല്ല.അതിലെ ഏറ്റവും ദുർബലമായ കണ്ണിയുടെ ബലമാണ് ശരിക്കും, ഒരു ചങ്ങലയുടെ ആകെ ബലം. ആ കണ്ണി പൊട്ടിക്കാൻ എത്ര ബലം പ്രയോഗിക്കേണ്ടതുണ്ടോ, അത്ര ബലം പ്രയോഗിച്ചാൽ ആ ചങ്ങല തന്നെ പൊട്ടി രണ്ടാവും. ഇല്ലേ? അനവധി ഘടകങ്ങളുടെ സംയോജനത്തിന്റെ ഫലമായി നിലനിൽക്കുന്ന ഏതൊരു പദ്ധതിയ്ക്കും ഈ നിയമം ബാധകമാണ്. അതിനാൽ തന്നെ ആ പദ്ധതിയുടെ സംരക്ഷകരും ശത്രുക്കളും നിരന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് അതിലെ ഏറ്റവും ദുർബലമായ കണ്ണി ഏതെന്ന്…

ഇടതുലിബറൽ ചേച്ചിമാരെ….. ഞങ്ങൾ സ്ത്രീകളെ വെറുതെ വിടൂ….

  പ്രിയ ഇടതു ലിബറല്‍ ചേച്ചിമാരെ, കമ്മ്യുണിസ്റ്റ് പെൺ ആക്ടിവിസ്ടുകളെ, ഫെമിനിസ്റുകളെ….. ഇതിനു മാത്രം ശാരീരിക സമരവികാരം നിങ്ങൾക്ക് എവിടുന്നു വരുന്നു…!!! ”ശബരിമലയിൽ പോയി പൂശണം എന്നും”, ”മൈരു ദൈവങ്ങൾ ” എന്ന് അഭിസംബോധന ചെയ്ത് പറയുകയും ഒക്കെ ചെയ്യുന്ന ഒരു പെണ്ണിനോട് ഭൂരിപക്ഷ ജനതക്ക് അറപ്പല്ലാതെ എന്ത് തോന്നാൻ! തട്ടമിട്ടു കൊണ്ട്, അമ്പലത്തിൽ പൂശാൻ മുട്ടുന്ന കഥയും പറഞ്ഞു നടക്കാൻ സമീറ ഏറുകുളങ്ങര എന്ന ജന്മത്തിന് നാണമില്ലേ എന്ന് ചോദിക്കേണ്ടി വരികയാണ്. ഇതൊക്കെ കാണുമ്പോൾ വെറും അസംബന്ധം…