കുബേരനെ പിടിക്കാന്‍ രമേശന്‍

എം. എസ്. ഗിരി. “ബ്ലെയ്ഡ് പലിശക്കാർക്കെതിരെ തുടർന്ന് വരുന്ന നടപടികൾക്ക് ഓപ്പറേഷൻ കുബേര എന്ന പേര് തന്നെ തുടർന്നും ഉപയോഗിക്കും മാറ്റുന്ന പ്രശ്നമില്ല “- എന്ന് കേരള അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല .. പോലീസ് നടത്തുന്ന ബ്ലെയ്ഡ് വേട്ടയ്ക്ക് ഓപ്പറേഷൻ കുബേര എന്ന പേരിട്ടതിൽ ഉള്ള പ്രതിഷേധം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉള്ള മറുപടി ആണ് മുകളിൽ … സംശയം ഇത്രമാത്രം…… കുബേരൻ അമിതമായ പലിശക്ക് പണം കടം നല്കി അതിനു പകരം ആളുകളുടെ വീടും…