നാനാജി ദേശ്മുഖ് : രാഷ്ട്രവൈഭവത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞു വച്ച കർമ്മയോഗി

— കെ കെ മനോജ് — ഭാരതരത്നം നാനാജി ദേശ്മുഖ്: സ്വയംസേവകനെന്ന വാക്കിന് തന്റെ ജീവിതം കൊണ്ട് അർത്ഥം നൽകിയ മഹാമനീഷി.  നാനാജി ദേശ്മുഖ് ഈസ് ഈക്വൽ ടു സംഘം അഥവ സ്വയംസേവകൻ, അതിനപ്പുറവും ഇപ്പുറവും ഇല്ല. ഇന്ന് എ.ബി.വാജ്പേയ്ക്ക് ശേഷം വീണ്ടും ഒരു പ്രചാരകന്, സ്വയംസേവകന് ഭാരതത്തിന്റെ പരമോന്നത ബഹുമതി ഭാരതരത്നം, മരണാനാന്തര ബഹുമതിയായി നൽകി രാഷ്ട്രം ആദരിക്കുമ്പോൾ നാനാജിയും നാനാജി സ്വയംമേറ്റ സംഘവൃതവും അത് സാധ്യമാക്കിയ ഋഷി ജീവിതവുമാണ് അംഗീകരിക്കപ്പെട്ടത്. 1999 ൽ പദ്മ…

വനിത മതിൽ : സവർണ്ണ കമ്മ്യൂണിസത്തിൻറെ ഭിന്നിപ്പിച്ചു ഭരിക്കൽ

— ബി അയ്യപ്പൻ — വനിതാമതിലിനു  പോകും മുന്നേ  പഴയൊരു നവോത്ഥാനത്തിന്റെ ചരിത്രം കൂടി വായിക്കുന്നത് നല്ലതാണു   , മഹാത്മാ അയ്യങ്കാളി  കൊളുത്തിയ മഹത്തായ സാമൂഹ്യ വിപ്ലവത്തെ പുറകോട്ടടിച്ചു ,    അഞ്ചു സെന്റ് കുടികിടപ്പു ഭൂമിയിലേക്കും ,ലക്ഷം വീട് കോളനികളിലേക്കും  ഒരു ജനതയെ കൊണ്ട് പോയി തള്ളിയ  ”കമ്മ്യൂണിസ്റ്റ് നവോത്ഥാനം  ”  ആരംഭിക്കുന്നതിവിടെ നിന്നാണ്  . ”ഇക്കാലത്തു ‘സാധു ജന പരിപാലന സംഘം ‘എന്ന’ ഹരിജൻ സംഘടനയുടെ’ ഒരു ‘ചെറിയ ശാഖാ ‘പള്ളാത്തുരുത്തിയിൽ പ്രവർത്തിച്ചിരുന്നു .’ഹരിജൻ തൊഴിലാളിയായ’ ശീതങ്കൻ…

ഇളയരാജയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും മതപരിവര്‍ത്തന മാഫിയയും.

ഇക്കഴിഞ്ഞ മാര്‍ച്ചു മാസം സംഗീതജ്ഞനായ ശ്രീ ഇളയരാജ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടയാക്കിയ വിഷയത്തെ സ്വരാജ്യയുടെ എഡിറ്റര്‍ ശ്രീ അരവിന്ദന്‍ നീലകണ്ഠന്‍ വിശകലനം ചെയ്യുന്നു മനുഷ്യചരിത്രത്തിന്മേലുള്ള മതപരിവര്‍ത്തന സംഘങ്ങളുടെ അവകാശവാദങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടവയാണ് എന്ന കാര്യം ഇളയരാജ ശക്തമായി ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നു. അതിന്‍റെ പേരില്‍ അദ്ദേഹം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. മഹാസംഗീതജ്ഞനായ ഇളയരാജ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യമുള്ള ഒരു വ്യക്തിയല്ല. അത്തരം നിസ്സാരകാര്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കാറാണ് പതിവ്. എന്നിട്ടും, ഈയിടെ ഒരു വിവാദത്തിലേക്ക് അദ്ദേഹം വലിച്ചിഴയ്ക്കപ്പെട്ടു. ഇപ്പോള്‍ വളരെ പ്രചാരം കിട്ടിയ ഒരു വീഡിയോയില്‍ അദ്ദേഹം യേശുവിനെക്കുറിച്ച്…

ഇന്ത്യൻ ഭരണഘടനയിലെ ഹിന്ദുത്വം

സെക്കുലറിസത്തിന്റെയും സോഷ്യലിസത്തിന്റെയും മറപിടിച്ച് ഭാരതത്തെ കഷ്ണങ്ങളായ് വെട്ടിമുറിക്കും എന്ന് പരസ്യമായി വിളിച്ചു പറയാൻ പലരും ധൈര്യപ്പെടുംപോഴും ഹിന്ദു രാഷ്ട്രവാദം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. ഇന്ത്യൻ ഭരണഘടന പോലും രാഷ്ട്ര വിരുദ്ധർക്കു മുന്നിൽ പകച്ചു നിൽക്കുന്നതു കാണുംപോൾ ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയെ ക്കുറിച്ച് തോനിയ ചില സംശയങ്ങളുണ്ട് ഇന്ത്യൻ ഭരണഘടന എന്ന പുസ്തകത്തെ കുറിച്ച് കിട്ടിയ അറിവുകളെല്ലാം അപര്യാപ്തമാണ് എന്ന ചിന്ത പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. …ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്ന…

“വൈക്കത്തപ്പൻ എന്ത് തന്നു ?” (ഹാദിയക്ക് സ്നേഹത്തോടെ )

— രമ രാജീവ് — പുത്തൻമതത്തിലേയ്ക്ക് ചേക്കേറിയ മകൾ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണ്. അഷ്ടമിതൊഴുതും, നാമം ജപിച്ചും നേടിയ ഉൾക്കാഴ്ചയിൽ, ഉത്തരം പറയാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല.. വൈക്കത്തപ്പൻ നമുക്കിനി എന്താണ് തരേണ്ടത് ? നല്ലൊരു കുടുംബം, നിന്റെ അച്ഛന് വരുമാനമുള്ള ജോലി, കടം വാങ്ങാതെ നിന്നെ പഠിപ്പിച്ച് നല്ലനിലയിലാക്കാൻ കഴിഞ്ഞു.. ഇനി ഇതിൽക്കൂടുതലെന്താ വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? ആ മറുപടി വളരെ പ്രസക്തമാണ്, ഇതിൽക്കൂടുതൽ എന്താണ് വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? വൈക്കത്തപ്പന് തരാൻ…

ഹിന്ദു രാഷ്ട്രം സത്യവും മിഥ്യയും

— സുനിൽ സോമൻ — ഭാരതം ഹിന്ദു രാഷ്ട്രമാണോ അല്ലയോ ? ഇന്ന് വളരെ അധികം ഉയർന്നു കേൾക്കുന്ന ചോദ്യം ആണ് എങ്ങനെ ആണ് ഭാരതത്തിന് ഹിന്ദു രാഷ്ട്രം ആവാൻ കഴിയുന്നത് .. അപ്പോൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ എന്ത് ചെയ്യും ? അവരെ എല്ലാം പുറത്താക്കേണ്ടി വരുമോ? അതോ അവർക്കു രണ്ടാം തരം പൗരൻമാരായി ജീവിക്കേണ്ടി വരുമോ ? ഇതിന്റെ ഉത്തരം അറിയാൻ ആദ്യം ഹിന്ദുത്വം എന്താണെന്നു അറിയണം. ഹിന്ദുത്വം ഒരു മതം അല്ല, അതൊരു ജീവിത…

പിന്നോക്ക ഹൈന്ദവ ഏകീകരണം ഭയക്കുന്ന സവര്‍ണ്ണ ബലറാം ?

സന്ദീപ്. ജി. വാര്യര്‍, ബിജെപി വീവേഴ്സ് സെല്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം തൃത്താല മണ്ഡലത്തിലെ എം എല്‍ എ ആയ ശ്രീ വി ടി ബലറാം മോദിയോടും ആര്‍ എസ് എസ്സിനോടും ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ശ്രീ സന്ദീപ്‌ വാരിയര്‍. കാലങ്ങളോളം കോണ്‍ഗ്രസ്‌ പ്രചരിപ്പിച്ച നുണ കഥകൾ ഇന്നും അനുസ്യൂതം തുടരുകയാണ്. രാഷ്ട്രീയ സ്വയം സേവക സംഘം ( RSS ) എന്നാ സംഘടന സവർണ്ണരുടെയാണ് , ജാതി വ്യവസ്തയ്ക്കെതിരെ പോരാടുന്നവരുടെ ശത്രുക്കൾ…

പ്രശാന്ത് ഭൂഷന് ഒരു തുറന്ന കത്ത്. ( അഭിനവ മാനവവാദികള്‍ക്കും)

കശ്മീര്‍ ഹിന്ദുക്കളെ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കി ഇന്നത്തേക്ക് ഇരുപത്തി നാല് വര്ഷം തികയുന്നു. ഡല്‍ഹിയുടെ തെരുവോരങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പട്ടിണി പാവങ്ങളായി ഉറങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ജനസമൂഹത്തിന്റെ വിധിയെഴുതിട്ടു ഇന്ന് ഇരുപത്തി അഞ്ചുവര്‍ഷം തികയുന്നു. “പണ്ടിട്ടുകളെ കൊന്നിടും ഞങ്ങള്‍ സ്ത്രീകളെ പ്രാപിച്ചിടും ഞങ്ങള്‍”(1) എന്ന് തുടങ്ങി മതപരമായ തക്ബീര്‍ വിളികളില്‍ കശ്മീര്‍ ഭീതിയില്‍ ആണ്ട ആ കാളരാത്രികള്‍ ഇന്നും കശ്മീരിലെ ഹിന്ദുക്കള്‍ക്ക് പേടിസ്വപ്നമാണ്. കശ്മീരിന്റെ എല്ലാ തെരുവോരങ്ങളിലും പ്രത്യക്ഷപ്പെട്ട ഫത്വ(2) ഇന്നും…