ഇന്ത്യൻ പോസ്റ്റൽ പേയ്മെൻറ് ബാങ്ക് ( IPPB )

— ജിതിൻ ജേക്കബ് — ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് (IPPB) :- ……………………………………………………….. ഇന്ത്യയിൽ ഇപ്പോൾ തന്നെ കാക്കത്തൊള്ളായിരം ബാങ്കുകൾ ഉണ്ട്. പിന്നെന്തിനാണ് പുതിയ ഒരു ബാങ്ക്? 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഏതാണ്ട് 50% ഇന്ത്യക്കാരും ബാങ്കിങ് മേഖലക്ക് പുറത്തതായിരുന്നു. സാമ്പത്തീക കാര്യങ്ങളിൽ അവർ തീർത്തും നിരക്ഷരരായിരുന്നു. അതുകൊണ്ടുതന്നെ അവർ നിരന്തര ചൂഷണങ്ങൾക്ക് വിധേയനായിരുന്നു. ജൻധൻ അക്കൗണ്ടുകൾ വന്നതോടെ ഇന്ത്യയിലെ 80% ത്തിലധികം ജനങ്ങളും ബാങ്കിങ് മേഖലയിലേക്ക് എത്തിച്ചേർന്നു. എല്ലാവരെയും ബാങ്കിങ് സേവനപരിധിയിലേക്ക് കൊണ്ടുവരാൻ…

#Demonetization – കലങ്ങി തെളിയുന്ന ഇന്ത്യ

  വിശ്വരാജ് വിശ്വ ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!! നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട്…

സഖാവ് ഷാനി പ്രഭാകറിന് ഒരു തുറന്ന് കത്ത് – ജിതിൻ ജേക്കബ് വീണ്ടും വാർത്തയിൽ

— ജിതിൻ ജേക്കബ് — ബഹുമാനപെട്ട ഷാനി പ്രഭാകർ താങ്കളുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ. നരേന്ദ്ര മോഡി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന…

മോദി വിരുദ്ധരുടെ രോദനം

പ്രതീപ് മോടത്തറ ഒരു മോദി വിരുദ്ധ വീരഗാഥ … അഥവാ മോദി വിരുദ്ധരുടെ ശശി രോദനം …!! മോദിക്കെതിരെ ഇപ്പോഴും പല സ്റ്റാറ്റസ്  ഇടുമെങ്കിലും ശരിക്കും മനസ്സില്‍ കരയുന്ന മോദി വിരുദ്ധരുടെ ചിന്തകള്‍ നെയ്തു കൂടിയ ഒരു ചെറിയ കഥ… നിങ്ങള്‍ ആരും കരയരുത് …! ഇവരുടെ അവസ്ഥ വായിച്ചു കണ്ണ് നിറയുന്നു എങ്കില്‍ ഓര്‍ക്കൂ .. ഇവര്‍ ഉള്ളിന്റെ ഉള്ളില്‍  എത്ര മാത്രം പൊട്ടി പൊട്ടി കരയുന്നുണ്ടാകും .. ഇനി നമുക്ക് പോകാം സോഷ്യല്‍ മീഡിയ…

സംഘസമുദ്രവും നമോതരംഗവും

സംഘസമുദ്രവും നമോതരംഗവും 2015 ഒക്ടോബര്‍ മാസത്തില്‍ വിജയദശമി ആഘോഷിക്കുമ്പോള്‍ ആര്‍എസ്‌എസ്‌ 90 വര്‍ഷങ്ങള്‍ പിന്നിടുകയാണ്‌. മറ്റൊരു ദശാബ്ദംകൂടി കഴിയുമ്പോള്‍ സംഘത്തിന്റെ ശതാബ്ദിയാണ്‌. സ്വയംസേവകര്‍ നാല്‌ തലമുറകള്‍ പിന്നിട്ടു. ആറാമത്തെ സര്‍സംഘചാലകാണ്‌ ഇന്ന്‌ ആര്‍എസ്‌എസിനെ നയിക്കുന്നത്‌. ഈ സന്ദര്‍ഭത്തില്‍ സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ വാക്കുകള്‍ നാം അനുസ്മരിക്കേണ്ടതാണ്‌ . അദ്ദേഹം പറയാറുണ്ടായിരുന്നു, “സംഘത്തിന്റെ രജതജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ഡയമണ്ട്‌ ജൂബിലിയും ശതാബ്ദിയും ഒന്നും ആഘോഷിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമില്ല. എത്രയും വേഗം സംഘം അതിന്റെ ജന്മദൗത്യം പൂര്‍ത്തിയാക്കി ഹിന്ദുസമാജത്തില്‍ ലയിച്ച്‌…

MODIfied souls from USA

Dr. Jayasree Nair My experience as an NRI, in the ongoing electoral process in India. I am an NRI settled in the US for two decades with my husband and three kids. I had always kept a nostalgic and intense bonding with my motherland though I rarely visit. In the mid-1990s when I reached New…