ദേശ സുരക്ഷയുടെ ആറാമിന്ദ്രിയം

  എഴുതിയത് : എസ്. കെ ഹരിഹരൻ ഡൽഹി തണുത്തുറഞ്ഞു നിന്നിരുന്ന ഡിസംബർ മാസത്തിലെ ഒരു രാത്രി, കേന്ദ്ര സർക്കാരിനെ ചൂട് പിടിപ്പിക്കുന്ന ചില ഫയലുകളുമായി അയാൾ സൌത്ത് ബ്ലോക്കിലെ രഹസ്യ ചർച്ചകൾ നടത്തുന്ന മുറിയിലേക്ക് കടന്നു . രണ്ടു മാസം മുന്നേ ഇതേ വിഷയത്തിൽ നടന്ന ആദ്യ റൌണ്ട് ചര്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം അയാൾ നടുക്കുന്ന തെളിവുകളുമായാണ് ഇത്തവണ വന്നത്. വിഷയത്തെ സംബന്ധിച്ച പ്രാരംഭ സൂചനകൾ ഒക്ടോബർ മാസത്തിൽ തന്നെ കാബിനെറ്റ്‌ സെക്രട്ടറി…

ഭീകരവാദികള്‍ ജാഗ്രതൈ – ഡോവല്‍ മോദിയുടെ സുരക്ഷാ ഉപദേഷടാവ്..

 എഴുതിയത് : എസ്. കെ ഹരിഹരൻ 1988 ലെ കൊടും വേനലിലെ ഒരു സുപ്രഭാതം. ഖാലിസ്ഥാന്‍ തീവ്രവാദികളുടെ കൈപ്പിടിയിലമര്‍ന്നു  പഞ്ചാബ് കത്തിയെരിയുന്ന കാലഘട്ടം.. പതിവ് പോലെ അന്നും അമൃത്സറിലെ  സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശകരാല്‍ തിങ്ങി നിറഞ്ഞിരുന്നു. തിരക്കിനിടയിലൂടെ ഒരു കുറിയ മനുഷ്യന്‍ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് കയറി, അയാളേ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത് അന്നത്തെ ഖാലിസ്ഥാന്‍ കമാണ്ടര്‍ സുര്‍ജിത് സിങ്ങ് പെന്റ. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ രണ്ടുപേരും കഠിനാധ്വാനത്തിലായിരുന്നു. മുന്നിശ്ചയിച്ച പോലെ പാക്കിസ്ഥാന്റെ ISI അയച്ച ആ ഓഫീസറുമായി ചേര്‍ന്ന്…