നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ തിരികെ വന്നാല്‍, രാജ്യത്തു കള്ളപ്പണം ഇല്ലെന്നോ.?

                     നിരോധിച്ച നോട്ടുകൾ ഏതാണ്ട് മുഴുവൻ ആയി ബാങ്കുകളിൽ തിരികെ വന്നു കൊണ്ടിരിക്കുന്നു. അപ്പോൾ പറഞ്ഞ പോലെ രാജ്യത്തു കള്ളപ്പണം ഇല്ല എന്നാണോ.. ??? റിസർവ്വ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് സർക്കുലേഷനിൽ ഉള്ള 16 ലക്ഷം കോടി രൂപയിൽ 14.5 ലക്ഷം കോടി രൂപയുടെ ഹൈ ഡിനോമിനേഷൻ നോട്ടുകൾ, അതായത് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ ആണ് നവംബർ 8 നു…

ഇന്ത്യയെ ശുദ്ധീകരിക്കാൻ മോദിയും ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷവും

Article Courtsey – Janam TV Web Portal – ബിനോയ് അശോകൻ ചാലക്കുടി – 500, 1000 നോട്ടുകൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കില്ല എന്ന് സർക്കാർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിക്ക് ഇത് വിജയമോ പരാജയമോ എന്നറിയാൻ ജനുവരി ഒന്ന് വരെ കാത്തിരിക്കണം. ഈ ഘട്ടത്തിൽ ഡീമോണിടൈസേഷൻ പ്രഖ്യാപനം വന്നതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഒന്ന് വിലയിരുത്തുകയാണ് ഈ ലേഖനം. അതിലേക്ക് വരുന്നതിന് മുൻപ് ജനുവരി ഒന്നിന് എങ്ങിനെയാണ് ഇതിലെ വിജയപരാജയം നിശ്ചയിക്കുന്നത് എന്നൊന്ന്…