ചെഗുവേര – കാസ്ട്രോയുടെ വേട്ടപ്പട്ടി ചത്തിട്ട് അരനൂറ്റാണ്ട് !

— സുധീഷ് ശശിധരൻ— മരണം വരെയും പോരാടുക, ഒരു ബുള്ളറ്റ് തനിക്കായി ബാക്കി വക്കുക. ആവേശം ത്രസിപ്പിക്കുന്ന വാക്കുകൾ തന്നെ. ആ വാക്കുകൾ അക്ഷരാർഥത്തിൽ ശിരസ്സിലേറ്റി അൻപതോളം മനുഷ്യർ ബൊളീവിയൻ കാടുകളിൽ വിപ്ലവത്തിൻറെ പറുദീസ നേടാൻ മരിച്ചു വീണപ്പോൾ ആ വാക്കുകളുടെ ഉടമസ്ഥൻ രണ്ടു നിറതോക്കുകൾ കയ്യിലുണ്ടായിരുന്നിട്ടും ഒരു വെടിയുണ്ട പോലും ശത്രുവിന് നേരെ ഉതിർക്കാതെ സ്വന്തം ജീവന് വേണ്ടി കേഴുകയായിരുന്നു .”മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഉപയോഗം ജീവനുള്ള എന്നെയാണ്” എന്ന് പലകുറി കെഞ്ചി അവസാന നിമിഷം…

ബംഗാളിലെ അറവുകാരൻ

— അരുൺ ബാലകൃഷ്ണൻ —-   ഇത് അയാളുടെ കഥയാണ് . മാനവികതാവാദികളും മതേതര കോൺഗ്രസ്സുകാരും ചേർന്ന് എഴുതിയ ചരിത്ര പുസ്തകത്തിൽ പേരു വരാതെ പോയ അറവുകാരന്റെ കഥ. അയാളുടെ മാത്രം കഥയല്ല ആ ദിവസത്തിന്റെ കൂടി കഥയാണ് 16 Aug 1946. Direct Action എന്നറിയപ്പെടുന്ന ആ ദിവസമാണ് ഒരു പക്ഷെ ഭാരതം കണ്ടതിൽ വച്ച് ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിച്ച ദിവസം. സ്വതന്ത്ര പാകിസ്ഥാൻ എന്ന ആശയ സാക്ഷാത്കാരത്തിനായി മുസ്ലീം ലീഗിന്റെ ആഹ്വാന പ്രകാരം…

പ്രണയമല്ല, കഥാന്ത്യം നായകൻ അച്ഛൻ അശോകൻ തന്നെയാണ്

— ബോധി ദത്ത  — ‘കഴിഞ്ഞ തവണ ഞാൻ അവളെ കണ്ടപ്പോൾ, അവളെന്റെ കൈ പിടിച്ചു ഒരു പാടു നേരം മിണ്ടാതെ ഇരുന്നു. എന്നിൽ നിന്നൊരിക്കലും അകന്നു പോവരുതെന്നു വീണ്ടും വീണ്ടും പറഞ്ഞു. കഹ്‌ലീൽ ജിബ്രാന്റെ കവിതകൾക്ക് പോലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി വർണിക്കാൻ കഴിയാതെ പോവുമെന്ന് എനിക്ക് തോന്നി’. അകന്നു കഴിയുന്ന തന്റെ ഭാര്യയെ സ്വപ്നത്തിൽ കണ്ടത് വർണിക്കുന്ന ഒരു ഭർത്താവിന്റെ വാക്കുകളാണ്. പ്രണയവും വിരഹവും അതിന്റെ മാധുര്യവും കയ്പ്പും വ്യക്തമാക്കുന്ന വാക്കുകൾ. ഹൃദയമുള്ള ആരെയും സ്പർശിക്കുന്നവ.…

#Demonetization – കലങ്ങി തെളിയുന്ന ഇന്ത്യ

  വിശ്വരാജ് വിശ്വ ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!! നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട്…

‘ഭീകരതയ്ക്കായ് പെണ്ണുടലുകള്‍.

— ശ്രീകാന്ത് അഞ്ചൽ  — …………………………… രാജ്യത്ത് മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും നിയമപരമായി തെറ്റല്ല. തിരിച്ചായാലും അങ്ങനെ തന്നെ. പിന്നെ പാവം അഖിലയുടെ (ഹാദിയ)കാര്യത്തില്‍ മാത്രം ഈ ”ഇംപീച്ച്” ചെയ്യപ്പെടേണ്ട കോടതി എന്തിന് അവരെ തമ്മില്‍ പിരിക്കുന്ന ഹറാംപെറന്ന ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടന(ഇന്ത്യയിലേതാണോയെന്ന് നിശ്ചയമില്ല) പ്രകാരവും, ശരിയത്ത് പ്രകാരവും എല്ലാം ശരിയാണെന്ന് മഞ്ചേരി സത്യസരണീന്ന് ഇണ്ടാസ് തന്നിട്ടുമുണ്ട്. പോരാഞ്ഞ് മലയാളത്തിലെ ‘മുക്കിയ’ധാരാ മാധ്യമങ്ങളും കൂട്ടിനുണ്ട്. അപ്പൊ പിന്നെ എന്തിനാണ് കോടതി അവരെ…

ഇറോം തോറ്റത് ദേശീയതയോടാണ്

— അരുൺ ബാലകൃഷ്‌ണൻ —  ദേശവിരുദ്ധശക്തികളുടെ എന്നെന്നെത്തേയും പ്രചരണ ബിംബമായിരുന്ന ഇറോം ഷാർമ്മിള ഇക്കഴിഞ്ഞ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂർ മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെതിരെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. തൊണ്ണൂറു വോട്ടുകൾ മാത്രമാണവർക്ക് ലഭിച്ചത്. ദേശീയതയ്ക്കെതിരേ നിൽക്കുന്ന ശക്തികൾ ഈ രാജ്യം മുഴുവൻ പോസ്റ്റർ ലേഡിയാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക് ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ…

ആത്മാവിലെ ഗോപുരത്തെ മറന്ന എം ടി

— ശങ്കു ടി ദാസ് — പ്ലസ് ടു പരീക്ഷ കഴിഞ്ഞു എൽ.എൽ.എൽബിക്ക് ചേരും വരെ വെറുതെ വീട്ടിലിരുന്ന അഞ്ച് മാസങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. എം.ടിയേയും മുകുന്ദനേയും വിജയനേയും വി.കെ.എന്നിനേയുമൊക്കെ വായിക്കുന്നത് അക്കാലത്താണ്. ഒരെഴുത്തുകാരനെ തിരഞ്ഞെടുത്ത് അയാളുടെ പരമാവധി പുസ്തകങ്ങൾ വായിക്കുക, ശേഷം അടുത്ത എഴുത്തുകാരനിലേക്ക് പോവുക എന്നതായിരുന്നു വായനയുടെ രീതി. പത്തിനും പ്ലസ് വണ്ണിനും ഇടയിൽ കിട്ടിയ നാല് മാസത്തോളം സമയം ഇംഗ്ലീഷ് സാഹിത്യം വായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ കയ്പുള്ള ഓർമകൾ മാഞ്ഞു…

ആറാം തമ്പുരാൻ – റീലോഡഡ്

  — രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — #ടcene_1 പി എം ഓ ഓഫീസ്: #മോദി : ജെയ്റ്റ്ലീ ,കറൻസി പിൻവലിച്ചതിന് ഏതെങ്കിലും സംസ്ഥാനത്ത് പ്രശ്നമുണ്ടായോ ? #ജയ്റ്റ്ലി : കേരളത്തിൽ സഹകരണ ബാങ്കിൽ പരിശോധനയ്ക്ക് പോയ ഐ ടി ഉദ്യോഗസ്ഥരെ കമ്മിക്കുട്ടൻമാർ തല്ലി, എസ ബി ഐയുടെ ഗ്ലാസ് വാതിൽ തല്ലിതകർത്തു. #ആര്‍‍ ബി ഐ ഒഫിഷ്യല്‍സ്: കേരള കമ്മികളുടെ സ്ഥിരം പരിപാടിയാണത്. ഉദ്യോഗസ്ഥർ പരിശോധിക്കാൻ പോയാൽ സഹകരണ ഓഡിറ്റിംഗിന്റെയും നിയമത്തിന്റെയും പേര് പറഞ്ഞങ്ങ് തടയുക. #മോദി:…

ഹിന്ദുത്വ രാഷ്ട്രീയത്തിന് തടയിടാനായി, ഇസ്‌ലാമിക ഭീകരതയെ താലോലിക്കുമ്പോൾ..

— അഡ്വ : ശങ്കു ടി ദാസ്  — സംസ്ഥാനത്ത് ഇസ്‌ലാമിക ഭീകരവാദം ശക്തി പ്രാപിക്കുന്നു എന്ന വസ്തുത അംഗീകരിച്ചാലത്, ഹിന്ദുത്വ വർഗ്ഗീയ അജണ്ടയെ സഹായിക്കലാവുമത്രേ. നിഷേധിച്ചാലോ? കണ്ണിൽ തറയ്ക്കുന്നത്രയും പ്രകടമായ തെളിവുകളെ പോലും അവഗണിച്ച്, ഇസ്‌ലാമിക ഭീകരത എന്നൊരു സംഭവമേ ഇന്നാട്ടിലില്ല എന്നങ്ങ് പ്രഖ്യാപിച്ചാൽ, അതാരുടെ അജണ്ടയെയാവും സഹായിക്കുക?? ഈ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിറവിയുടേയും വളർച്ചയുടേയും ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്നൊരു സംഗതി, അതിനൊരു ഘട്ടത്തിലും ഒരു ‘കാരണ സ്വഭാവം’ ഉണ്ടായിരുന്നിട്ടില്ല എന്നതും, എല്ലായ്പോഴുമുണ്ടായിരുന്നത് ഒരു തരം ‘പ്രതികരണ…

ജമാ അത്തെ ഇസ്ലാമിയുടെ ജിഹാദും ഇടതുപക്ഷവും കൈകോര്‍ക്കുമ്പോള്‍

  അമുസ്ലീമിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ പല രൂപങ്ങളും സിമി എന്ന പേരിലും എന്‍‌ഡി‌എഫ് എന്ന പേരിലും ഈ രാജ്യത്തിലെ ഭൂരിപക്ഷ ജനതയെ വേട്ടയാടുമ്പോ, അതേ ജമാ അത്തെ ഇസ്ലാമിയുമായി കേരളത്തില്‍ ഇവിടത്തെ ഇടതു പക്ഷം കൂട്ട് കൂടുന്നു. ജമാ അത്തെ ഇസ്ലാമിയില്‍ ഹിന്ദുത്വത്തെ തെറി പറയുന്നു എന്ന വ്യാജേനെ ഇവിടടത്തെ ഭൂരിപക്ഷ ജനതയുടെ വിശ്വാസ പ്രമാണത്തെ ഇടതു പക്ഷംഅവഹേളിക്കുന്നു. വിഗ്രഹാരാധകരെ അധിക്ഷേപിക്കുന്നു.കൃഷ്ണനെയും ദുര്‍ഗയെയും ഫാസിസത്തിന്റെ പ്രതിരൂപങ്ങളായി ഇടതു പക്ഷ ചിന്തകര്‍…

പ്രധാന സേവകനെ ആക്രമിക്കുന്ന എലൈറ്റ് ക്ലബ്

പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അവന് യോഗ്യത ഇല്ല വേണമെങ്കില്‍ ഞങ്ങളുടെ സമ്മേളനത്തിന് ചായ വില്‍ക്കാന്‍ വന്നോട്ടേ എന്നു തീട്ടൂരമിറക്കിയ ഇലൈറ്റ് ക്ളബ്ബുകള്‍ക്ക ആദ്യമേറ്റ പ്രഹരമായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്ന കേന്ദ്രസര്ക്കാര്‍. അദ്ദേഹം പ്രധാന മന്ത്രി ആയ അന്ന് മുതല്‍ ദാ, ഇന്ന് വരെ അദ്ദേഹത്തെ ഇവിടത്തെ ഇലൈറ്റ് ക്ളബുകള്‍ ആകാരണമായി ആക്രമിച്ചു കൊണ്ടേയിരിക്കുന്നു, ഒരു പക്ഷേ, ഇത്രയും സമയം രാഷ്ട്രത്തിന് വേണ്ടി സമയം ചിലവിടുന്ന ഒരു നേതാവിനെ നമുക്ക് ഈ ലോകത്തില്‍ എവിടേയും കാണാന്‍ സാധിക്കില്ല…

നവസാമ്രാജ്യത്ത പോരാളികൾ ജാനുവിനെ ഭയക്കുന്നതെന്തിന്?

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം‌എ ബേബി മാതൃഭൂമിയില്‍ ശ്രീമതി സി കെ ജാനുവിനെതിരെ അപകീര്‍ത്തിപരമായ് എഴുതിയതിനെ തുറന്നു കാട്ടുകയാണ് ടീം വിചാരം. സി‌പി‌എം പോളിറ്റ് ബ്യൂറോ മെംബറും മുൻ എല്‍‌ഡി‌എഫ് സര്‍ക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ എം‌എ ബേബി ശ്രീമതി സികെ ജാനുവിനെതിരെ എറിഞ്ഞ കല്ലുകൾ പെറുക്കി കൂട്ടി ജാനുവിനും ജാനുവിന്റെ സമൂഹത്തിനും മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടിയുള്ള പാത പണിയുക എന്നുള്ളത് ഒരു പൗരന്റെ കർത്തവ്യമാണ്. എന്തുകൊണ്ടാവും മരിയൻ അലക്സാണ്ടർ ബേബി…

മോദി വിരുദ്ധരുടെ രോദനം

പ്രതീപ് മോടത്തറ ഒരു മോദി വിരുദ്ധ വീരഗാഥ … അഥവാ മോദി വിരുദ്ധരുടെ ശശി രോദനം …!! മോദിക്കെതിരെ ഇപ്പോഴും പല സ്റ്റാറ്റസ്  ഇടുമെങ്കിലും ശരിക്കും മനസ്സില്‍ കരയുന്ന മോദി വിരുദ്ധരുടെ ചിന്തകള്‍ നെയ്തു കൂടിയ ഒരു ചെറിയ കഥ… നിങ്ങള്‍ ആരും കരയരുത് …! ഇവരുടെ അവസ്ഥ വായിച്ചു കണ്ണ് നിറയുന്നു എങ്കില്‍ ഓര്‍ക്കൂ .. ഇവര്‍ ഉള്ളിന്റെ ഉള്ളില്‍  എത്ര മാത്രം പൊട്ടി പൊട്ടി കരയുന്നുണ്ടാകും .. ഇനി നമുക്ക് പോകാം സോഷ്യല്‍ മീഡിയ…

കേരളത്തിൽ താലിബാനിസത്തിന് സ്വാഗതമോതിയ സി.പി.എം.’!!!!

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ പാല് കൊടുത്തു വളർത്തിയ വിഷപ്പാമ്പുകൾ വളർന്നപ്പോൾ സഖാക്കളെ തന്നെ തിരിഞ്ഞുകൊത്തുന്നു..!!!. എങ്ങനെയാണോ അമേരിക്ക ബിൻ ലാദൻ എന്ന തീവ്രവാദിയെ ഉപയോഗിച്ച് അവർക്ക് വേണ്ടുന്ന രാജ്യങ്ങളിൽ ആഭ്യന്തര അസ്വസ്ഥതകൾ സൃഷ്ടിച്ചു അമേരിക്കയുടെ അവിടുത്തെ ഇടപെടലുകൾ സാധ്യമാക്കിയത് അത് പോലെ തന്നെ … മുസ്ലിം ലീഗ് എന്ന വർഗീയ സംഘടനയുടെ പിന്തുണ എന്നും കോണ്‍ഗ്രസിന്‌ ഒപ്പമായിരിക്കും എന്ന് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാർ , ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ഒരു വലിയ പങ്ക് എങ്ങനെ ഇടതു പക്ഷത്തേക്ക് വളക്കാം…