അധിനിവേശം ഹിന്ദുവിന്റെ ആരാച്ചാർ ആവുമ്പോൾ


— പ്രതീഷ് വിശ്വനാഥ് —

Demography is a destiny എന്നൊരു ചൊല്ലുണ്ട്. ഹിന്ദു ഏകീകരണത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന പലരും ഓര്‍ക്കാത്ത ഒരു ചൊല്ലാണ്.. demography is a destiny. ഈ നെറ്റി ചുളിക്കുന്നവര്‍ ഭാരതത്തിന്റെ വിഭജനത്തിന് ഹേതുവായി എന്തിനെയാണ് കാണുന്നത്? പല മേഖലകളും ചൂണ്ടിക്കാണിച്ചു ഈ വിഭാഗം രക്ഷപ്പെടാന്‍ ശ്രമിക്കുമെങ്കിലും, യാഥാര്‍ഥ്യം ഒന്നു മാത്രമാണു. ഭാരതത്തിന്റെ ചില മേഖലകളില്‍ ചില മതവിഭാഗത്തിന്റെ ജനസംഖ്യ കൂടുതല്‍ ആയിരുന്നു എന്നുള്ളത് മാത്രമാണു നമ്മുടെ രാഷ്ട്രം വിഭജിക്കാനുണ്ടായ കാരണം. അതേ, മുഹമ്മദ് സ്ഥാപിച്ച മതം പിന്തുടരുന്നവരുടെ സംഖ്യ ചില മേഖലകളില്‍ കൂടുതലായതാണ് ഇതിന് കാരണം. ഇന്നത്തെ പോലെ സലഫികളും വഹാബികളും സാമ്പത്തിക ശക്തി ആയ കാലത്ത് അല്ല, മറിച്ച് ക്രൂരത മാത്രം കൈമുതലാക്കി ജിഹാദ് നടത്തുന്നവരുടെ ഒരാള്‍ക്കൂട്ടം മാത്രമായിരുന്ന കാലത്താണ് നമ്മുടെ രാഷ്ട്രം വിഭജിക്കപ്പെട്ടത്. ആ മതം ഇന്ന് സാമ്പത്തികമായും രാഷ്ട്രീയമായും സംഘടിപ്പിക്കപ്പെട്ടിരുന്നു, ആ മതത്തിന്റെ വാള് ചൂണ്ടിയിരിക്കുന്നത് ഇവിടത്തെ ഹിന്ദു സമൂഹത്തിന്റെ നേര്‍ക്കാണ് എന്നു ചരിത്രവും വര്‍ത്തമാനവും മനസ്സിലാകുന്നവര്‍ക്ക് മനസ്സിലാകും.. അതേ,ഹിന്ദു ഉണര്‍ന്നാല്‍ മാത്രമേ ഈ ജിഹാദ് മതത്തിനേ രാഷ്ട്രീയമായും സാമ്പത്തികമായും കായികമായും നമുക്ക് ചെറുത്ത് നില്ക്കാന്‍ സാധിക്കൂ. അതാണ് നമുക്ക് ഛത്രപതി ശിവാജി മഹാരാജാവും ഗുരു ഗോബിന്ദ് സിംഹും കാണിച്ചു തന്നത്! നാം പിന്തുടരേണ്ട പാത ഛത്രപതി ശിവജിയുടേതാണ്. എങ്കില്‍ മാത്രമേ നമുക്ക് നമ്മുടെ സംസ്കാരത്തെ ഇവിടെ നിലനിര്‍ത്താന്‍ സാധിക്കൂ.. ഹിന്ദു സ്വാഭിമാനം വീണ്ടെടുത്താല്‍ മാത്രമേ ജിഹാദികളെ നമുക്ക് ഈ മണ്ണില്‍ നിന്നും തുരത്താന്‍ സാധിക്കൂ….

Demography യുടെ നേര്‍വെളിച്ചം നാം പരിശോധിക്കണം ഈ വേളയില്‍, ഹിന്ദു സ്വാഭിമാനം ഉയരേണ്ടതിന്റെ ആവശ്യകത demography യിലെ കണക്കുകള്‍ നമുക്ക് കാണിച്ചു തരും. ഒരു സംസ്കാരം, അധിനിവേശ ശക്തികളുടെ സ്വാധീനം മൂലം നാമാവശേഷമാകാന്‍ അഞ്ഞൂറു വര്ഷം എടുക്കുമെന്നാണ് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നത്. ആ അഞ്ഞൂറു വര്‍ഷത്തിലെ മുന്നൂറു വര്ഷം കഴിഞ്ഞിരിക്കുന്നു. വിഭജിത ഭാരതത്തില്‍, അഥവാ പാക്കിസ്ഥാനില്‍ വര്‍ഷങ്ങളുടെ കണക്കില്‍ മുന്നൂറു വര്ഷം മാത്രമേ കഴിഞ്ഞു എങ്കിലും, പ്രത്യക്ഷത്തില്‍ അവിടെ അഞ്ഞൂറു വര്‍ഷവും കഴിഞ്ഞത് പോലെയാണ്. 
ഹിന്ദുക്കള്‍ക്ക് ഇന്നു കാശ്മീരില്‍ ജീവിക്കാന്‍ സാധിക്കുന്നില്ല, ഹിന്ദുക്കള്‍ക്ക് ഇന്ന് നോര്‍ത്ത് ഈസ്റ്റിലെ പല സ്ഥലങ്ങളിലും ജീവിക്കാന്‍ സാധിക്കുന്നില്ല, കന്യാകുമാരി, കേരളത്തിലെ ചില ഭാഗങ്ങള്‍, ആസാമിലെ ചില ഭാഗങ്ങള്‍ ഇവിടെയൊക്കെയും ഹിന്ദുവിന് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല.. എന്താണ് കാരണം? ഹിന്ദുവിന്റെ അഭാവം.. അഥവാ ഹിന്ദുവിന്റെ സ്വാഭിമാനം പണയപ്പെട്ടിരിക്കുന്നു. നമ്മുടെ വരും തലമുറയെ സംരക്ഷിക്കാന്‍, നമ്മുടെ അമ്മ പെങ്ങള്‍മാരെ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ കണ്‍മുന്‍പില്‍ നിന്നും നമ്മുടെ സഹോദരിമാരെ ജിഹാദികള്‍ തട്ടിക്കൊണ്ടു പോകുന്നത് നാം സഹിക്കണോ?

ഛത്രപതി ശിവാജി മഹാരാജാവിന് വേണ്ടി അഥവാ ഹിന്ദു സ്വാഭിമാനം വീണ്ടെടുക്കാന്‍ വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച അനവധി യുവതീ യുവാക്കളുടെ പിന്‍ഗാമികള്‍ ആണ് നമ്മള്‍.. വാളും പണവും ഉപയോഗിച്ച് കൊണ്ട് നമ്മെ ആക്രമിക്കുന്നവരെ ചെറുത്തു നിര്‍ത്തേണ്ടതു നമ്മുടെ ആവശ്യമല്ല.. മറിച്ച് നമ്മളുടെ കടമയാണ്. ഇനി വരുന്ന നാളുകള്‍ ഹിന്ദുവിന്റെ നാളുകളാണ് എന്നു നാം ഉറക്കെ പ്രഖ്യാപിക്കണം.. ഒരു ഹിന്ദുവിന്റെ പ്രശ്നങ്ങളും അഡ്രെസ്സ് ചെയ്യപ്പെടാതെ പോകരുത്. ഒരു ഹിന്ദുവും ഇവിടെ അധിനിവേശ ശക്തികളുടെ അടിച്ചമര്‍ത്തലില്‍ തകര്‍ന്നു പോകരുതെന്ന് നാം നിശ്ചയിക്കണം.. ഒരു ഹിന്ദുവും ഇവിടെ പട്ടിണി കിടക്കില്ലെന്ന് നാം നിശ്ചയിക്കണം. വിഷമിക്കുന്ന, ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഓരോ ഹിന്ദുവിനും നാം അത്താണിയാവണം…

കേരളത്തില്‍ ഹിന്ദു ന്യൂനപക്ഷമായി കൊണ്ടിരിക്കുന്ന ഈ സവിശേഷ സാഹചര്യത്തില്‍ ഹിന്ദു സമൂഹം ഒന്നാകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എല്ലാ ഭേദഭാവങ്ങളും മറന്നു ഒറ്റക്കെട്ടായി നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരുന്ന ഈ മഹാവിപത്തിന്റെ മറികടക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. നമുക്ക് അവശേഷിച്ചിരിക്കുന്നത് കുറച്ച് സമയം മാത്രം.. നമ്മുടെ വ്യത്യസ്ഥ സംസ്കാരങ്ങളും നമ്മുടെ ജീവിത ശൈലികളും നമ്മുടെ കുടുംബവും എല്ലാം ഈ അധിനിവേശ ശക്തികള്‍ കൈയടക്കുന്നത് നോക്കി നിന്നാല്‍ വരും തലമുറ നമുക്ക് മാപ്പ് തരില്ല.. ഭീരുക്കളായ തങ്ങളുടെ പൂര്‍വികരെ അവര്‍ പൂച്ഛത്തോടെ മാത്രമേ കാണൂ… നാം അതിനു വഴിയൊരുക്കരുത്.
ടിപ്പുവിന്റെ വാളിന്റെ മുന്പില്‍ നീ ഭയന്നോടിയ, 1921 ഇല്‍ ക്രൂരതകള്‍ ഏറ്റുവാങ്ങിയ ഹിന്ദു അല്ല നാമെന്ന് നാം ഉറക്കെ പ്രഖ്യാപിക്കണം. മാറാട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തപ്പോള്‍ നിര്‍വികാരരായി ഇരുന്ന കേരളത്തിലെ ഹിന്ദുവല്ല നാമെന്ന് നാം തെളിയിക്കണം. 2015 മുതല്‍ ജനിച്ചവരില്‍ 42 ശതമാനവും മുസ്ലീം വിഭാഗത്തില്‍ പെടുന്നവരാണു. അതെത്രത്തോളം ഭീകരമാണ് എന്നത് 1921 ഉം മാറാടും, ലവ് ജിഹാദും ഐസിസും കള്ളപ്പണവും ക്ഷേത്ര ഭൂമി തട്ടിയെടുക്കലും നമ്മോടു വിളിച്ച് പറയുന്നു. കേരള ഹിന്ദുവിന് തന്റെ മണ്ണും പെണ്ണും ദേവതയും നഷ്ട്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഓരോ ഹിന്ദുവും ഛത്രപതിയുടെ പ്രതിരൂപമായ് ചെറുക്കണം. 2022 ആവുമ്പഴേക്കും നാം ന്യൂനപക്ഷമാകും. ഇത് നമ്മുടെ അവസാനത്തെ യുദ്ധമാണ്.. !ജിഹാദികല്‍ക്കെതിരെയുള്ള തുറന്ന യുദ്ധം, ന്യാധിപന്‍മാരെ വരെ പരസ്യമായി വധഭീഷണി മുഴക്കുന്ന ജിഹാദികല്‍ക്കെതിരെയുള്ള യുദ്ധം, ഹിന്ദു സ്ത്രീകളെ സിറിയയിലേക്ക് കൊണ്ട് പോകുമെന്ന് പരസ്യമായി വിളിച്ച് പറയുന്ന ജിഹാദികല്‍ക്കെതിരെയുള്ള യുദ്ധം, ഹിന്ദു ക്ഷേത്രങ്ങള്‍ വേശ്യാലയത്തെക്കാള്‍ ശീര്‍ക്ക് ആണെന്ന് പറയുന്ന മുല്ലാക്കമാരെ തുരത്താനുള്ള യുദ്ധം, തുഞ്ചത്തെ എഴുത്തച്ഛന് പോലും പ്രതിരൂപം സ്ഥാപിക്കാന്‍ കഴിയാത്ത ജിഹാദികളുടെ വിളനിലമായ കേരളത്തില്‍, ക്ഷേത്ര ഭൂമിയും സ്വത്തും ഭരണകൂടം കട്ടുമുടിക്കുന്ന കേരളത്തില്‍, ഹിന്ദു ആചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്ത കേരളത്തില്‍, നമ്മുടെ യുദ്ധം ഹിന്ദുവിന്റെ അസ്ഥിത്വത്തിന് വേണ്ടിയാണ്. ഹിന്ദുവിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള അവസാന യുദ്ധമാണിത്.. !!

ഹിന്ദു സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്. ആ കുടുംബത്തെ സാമ്പത്തികമായും സാമൂഹികമായും മാനസികമായും തകര്‍ത്ത് കൊണ്ട് ഹിന്ദുവിനെ കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്തു, മലബാറിസ്ഥാന്‍ എന്ന പ്രഖ്യാപിത നയത്തിലേക്ക് മുസ്ലീം മതം അടുക്കുമ്പോള്‍ അതിനെ മുന്നില്‍ നിന്നു ചെറുക്കാന്‍ വര്‍ദ്ധിത വീര്യത്തോടെ ചെറുപ്പക്കാരും അമ്മമാരും മുന്നിട്ട്രങ്ങണം, ജിഹാദികളുടെ ദാറുല്‍ ഹറബ് ഇവിടെ നടപ്പിലാക്കാന്‍ നാം അനുവദിക്കില്ല.. ഇത് ഹിന്ദു രാഷ്ട്രമാണെന്ന് ഓരോ ജിഹാദിയെയും നാം പഠിപ്പിക്കും… 1947 ഇല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ ആഘോഷിക്കുകയായിരുന്നു… ആ സമയത്ത് പാക്കിസ്ഥാനിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യപ്പെടുകയായിരുന്നു… എന്തായിരുന്നു കാരണം? അവരുടെ മതപരാമായ ലക്ഷ്യങ്ങള്‍ തന്നെ.. ഇന്ന് കേരളത്തിലും ഇതാണ് അവസ്ഥ… മതേതരം ആഘോഷിക്കുന്ന ഹിന്ദുവിന്റെ വീട്ടില്‍ കയറി അവന്റെ അമ്മമാരെയും പെങ്ങമ്മാരേയും ജിഹാദികള്‍ തട്ടിക്കൊണ്ടു പോകുന്നു. വിനീഷുമാരെയും വിനോടുമാരെയും പട്ടാപ്പകല്‍ വെട്ടിക്കൊല്ലുന്നു. ആതിരമാരെ സിറിയയിലേക്ക് തട്ടിക്കൊണ്ടു പോകുന്നു. ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാന്‍ പദ്ധതി ഇടുന്നു.. എന്താണിതിന് പരിഹാരം? ഹിന്ദുവിന്റെ പ്രതിരോധം മാത്രമാണു ഇതിന് പരിഹാരം..