ആർട്ടിക്കിൾ #370 ഇല്ലാതാകുമ്പോൾ

— ബിനോയ് അശോകൻ — തീവ്രവാദികളുടെ കടുത്ത ഭീഷണി നിലനിന്നിരുന്ന തൊണ്ണൂറുകളിൽ, അതിനെയെല്ലാം തൃണവൽഗണിച്ച് കശ്മീരിലെ ലാൽ ചൗക്കിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാക ഉയർത്തിയത് ബിജെപിയുടെ മുരളിമനോഹർ ജോഷിയും നരേന്ദ്ര മോദിയുമായിരുന്നു. ഇന്ന് അതേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അവിടെ ഔദ്യോഗികമായി, സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തുമ്പോൾ ബിജെപി എന്ന ദേശീയവാദികൾ രാജ്യത്തോടുള്ള അവരുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റുകയാണ്‌. മോദി അദ്ധേഹത്തിന്റ ഏറ്റവും വലിയ ‘ലെഗസി‘കളിലൊന്ന് ചരിത്രത്തിൽ എഴുതിച്ചേർക്കുക കൂടിയായിരുന്നു ആർട്ടിക്കിൾ370 ഇല്ലാതാക്കിയതിലൂടെ. ജമ്മു…

“Savarkar is always Veer”

Gandhi’s case for him flattens leftist propaganda: There are few heroes in history who have been subjected to a smear campaign of such ferocity and viciousness as Vinayak Damodar Savarkar—a man who inspired many nationalists and political leaders including early Communists like M.N. Roy, Hirendranath Mukherjee, S.A. Dange etc. However, unlike their predecessors, neo-communists with…

ബിജെപിയുടെ ചില മിന്നും താരങ്ങൾ – ജനാധിപത്യ പോരാട്ടത്തിന്റെ പുതിയ മുഖങ്ങൾ

എനിക്ക് ശേഷവും ഞാൻ പിന്തുടരുന്ന മഹത്തായ ആശയം ഈ നാടിനും അത് വഴി ഈ ലോകത്തിനും വിളക്കാവണം . അല്ലാതെ എനിക്കും എന്റെ കുടുംബക്കാർക്കും ശേഷം ശേഷം പ്രളയം എന്ന ചിന്താഗതി നാശത്തിലേക്ക് മാത്രമുള്ള വഴിയാണ്.. ഒരു കോർപ്പറേറ്റ് കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് മുന്നേ ആണെങ്കിലും ഒരു ബാങ്ക് ഒരാൾക്ക് ലോൺ കൊടുക്കുന്നതിനു മുന്നേ പോലും അതിന്റെ/ അയാളുടെ ” Successsion Plan ” മനസിലാക്കിയ ശേഷമേ മുന്നോട്ട് നീങ്ങൂ… ബിജെപി എന്ന പാർട്ടിയെ സംബന്ധിച്ച് Succession…

ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ

ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ :- ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന്റെ മികച്ച ഭരണത്തിൻ കീഴിൽ കഴിഞ്ഞ 60 മാസങ്ങൾ/ 5 വർഷങ്ങൾ കൊണ്ടു ഇന്ത്യയിൽ നടന്ന പരിവർത്തനത്തിന്റെ വിജയഗാഥ മലയാള ഭാഷയിൽ “വിചാരം” നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. ഈ 5 വർഷങ്ങളിൽ ഇന്ത്യ കൈവരിച്ച അദ്‌ഭുതകരമായ വികസനത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും കണക്കുകൾ, വസ്തുതകൾ മലയാളത്തിൽ വായിക്കാം.  വായിക്കുക, മനസിലാക്കുക, പരമാവധി പേരിലേക്ക് എത്താൻ ആയി ഷെയർ ചെയ്യുക. —…

രാജർഷിയായ് നരേന്ദ്രമോദി

— SK ഹരിഹരൻ — 2014 ൽ ഭാരതം പുതിയൊരു ചരിത്രത്തിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന രാജർഷി ഇന്ത്യയുടെ അധികാരത്തിലേക്ക് ചങ്കുറപ്പോടെ നടന്നു കയറി , ഭഗവൽ കൊടി പാറുന്ന സംഘമാകുന്ന കൃഷ്‌ണൻ നയിച്ച തേരിലേറിയാണ് നരേന്ദ്രൻ യുദ്ധം ജയിച്ചത്. രാജ്യതന്ത്ര വിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന മഹത് ഗ്രന്ഥമാണ് കൗടില്യന്റെ അർത്ഥ ശാസ്ത്രം അടൽ ബിഹാരി വാജ്‌പേയ് സർക്കാരിന്റെ നയതന്ത്ര രീതികളിലാണ് ഞാൻ ഇന്ത്യയിൽ ആദ്യമായ് ചാണക്യ നീതിയുടെ പ്രതിഫലനം കണ്ടത്.…

ആ 11 ദിവസങ്ങളിൽ നടന്നത് ? പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ കൗണ്ട്ഡൗൺ – അവലോകനം.

— വിശ്വരാജ് വിശ്വ —   ഫെബ്രുവരി 26, ഇന്ന് രാവിലെ പാകിസ്താനിലെ ബാലക്കോട്ട് പ്രദേശത്തെ, ജാബാ ഗ്രാമം. കർഷകനായ മുഹമ്മദ് ആദിൽ മൂന്നു മണിക്ക് രാവിലെ ഞെട്ടി ഉണർന്നത് വലിയ ഒരു സ്ഫോടന ശബ്ദം കേട്ടാണ്. പിന്നീട് തുടരെ തുടരെ സ്ഫോടനങ്ങൾ നടന്നു. ആദ്യം ഭൂമി കുലുക്കം ആണെന്നാണ് മൊഹമ്മദലിയും കുടുംബവും കരുതിയത്, പിന്നീട് ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ ഹുങ്കാരം ആകാശത്തു മുഴുങ്ങാൻ തുടങ്ങിയതോടെ പുറത്തെത്തിയ ഗ്രാമവാസികൾക്ക് കാര്യം പിടികിട്ടി. ചീറി പായുന്ന യുദ്ധവിമാനങ്ങൾ കുന്നിന്റെ മുകളിൽ…

ഫുൽവാമ ഭീകരാക്രമണം: ചില നവമാദ്ധ്യമവിചാരങ്ങൾ

— വായുജിത് — 1. *സൈനികർ വെറും തൊഴിലാളികളല്ലേ?*  സൈനികർ ശമ്പളം കിട്ടാൻ വേണ്ടി മാത്രം ജോലിക്ക് പോകുന്നവർ. അവർ മരിക്കുമ്പോൾ വീര മൃത്യു അല്ല തൊഴിൽ മരണം എന്നൊക്കെ പറയുന്ന പര കമ്മികളോട് രണ്ടാം ലോക മഹായുദ്ധത്തിൽ സ്റ്റാലിന്റെ മോൻ കൊല്ലപ്പെട്ടതിനെ പറ്റിയൊക്കെ ഒന്ന് ചോദിച്ച് നോക്ക്. ദേശ സ്നേഹത്തിൽ പുളകം കൊണ്ട് റെഡ് ആർമിക്കാരുടെ രക്തസാക്ഷിത്വത്തെപ്പറ്റി അവനൊക്കെ ഉപന്യാസം രചിക്കും . നൊസ്റ്റാൾജിക് റഷ്യൻ ദേശ സ്നേഹത്താൽ വിജൃംഭിക്കും പക്ഷേ ഇന്ത്യൻ സൈനികരുടേത് തൊഴിൽ…

ഒരു കഥ ശൊല്ലട്ടുമാ?

— വാണി ജയതേ— പുരോഗതിയുടെ പാതയിൽ നാലരക്കൊല്ലം മുമ്പ് നമ്മുടെ രാജ്യം എങ്ങിനെയൊക്കെയായിരുന്നു? എന്നാൽ ഇന്ന് എവിടെയാണ് എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? 1. ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യമാക്കിയതിന്റെ തൊണ്ണൂറ്റഞ്ച് ശതമാനമാണ് നേടിയിരിക്കുന്നത്. (1) 2. ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത എത്രയോ വർദ്ധിച്ചിരിയ്ക്കുന്നു. ഇന്ന് തൊണ്ണൂറ്റമ്പത് ശതമാനത്തോളം കുടുംബങ്ങൾക്കും സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. അതുവഴി സർക്കാർ സേവനങ്ങൾ ഇടനിലക്കാരുടെ കൈതൊടാതെ നേരിട്ട് അതിന്റെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു. (2)  3.…

നാനാജി ദേശ്മുഖ് : രാഷ്ട്രവൈഭവത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞു വച്ച കർമ്മയോഗി

— കെ കെ മനോജ് — ഭാരതരത്നം നാനാജി ദേശ്മുഖ്: സ്വയംസേവകനെന്ന വാക്കിന് തന്റെ ജീവിതം കൊണ്ട് അർത്ഥം നൽകിയ മഹാമനീഷി.  നാനാജി ദേശ്മുഖ് ഈസ് ഈക്വൽ ടു സംഘം അഥവ സ്വയംസേവകൻ, അതിനപ്പുറവും ഇപ്പുറവും ഇല്ല. ഇന്ന് എ.ബി.വാജ്പേയ്ക്ക് ശേഷം വീണ്ടും ഒരു പ്രചാരകന്, സ്വയംസേവകന് ഭാരതത്തിന്റെ പരമോന്നത ബഹുമതി ഭാരതരത്നം, മരണാനാന്തര ബഹുമതിയായി നൽകി രാഷ്ട്രം ആദരിക്കുമ്പോൾ നാനാജിയും നാനാജി സ്വയംമേറ്റ സംഘവൃതവും അത് സാധ്യമാക്കിയ ഋഷി ജീവിതവുമാണ് അംഗീകരിക്കപ്പെട്ടത്. 1999 ൽ പദ്മ…

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാനാകുമോ ?

—  രഞ്ജിത്ത് രവീന്ദ്രൻ  ————————————————— നൂറു ശതമാനം സുരക്ഷിതമായ ഇലക്ട്രോണിക് ഉപകരണംഎന്നൊന്നില്ല.നമ്മുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കും ഇത് ബാധകമാണ്. മാറ്റം വരുത്തിയ സോഫ്ട്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്ത മെഷീനുകൾ, കൃത്രിമ ഫലം കാണിക്കുന്ന ഡിസ്‌പ്ലെ യൂണിറ്റുകൾ എന്നിങ്ങനെ വ്യത്യസ്തമായ പലതരം ക്രമക്കേടുകളും എങ്ങനെ സാദ്ധ്യമാണ് എന്നതിനെ പറ്റി വിശദമായ വീഡിയോകളും ലേഖനങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്. ബാലറ്റ് യൂണിറ്റ് , കൺട്രോൾ യൂണിറ്റ് എന്നിവ അടങ്ങിയ ഒരു സിസ്റ്റമാണ് ഇന്ത്യൻ ഇവിഎം. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കാനും അവയിൽ നിന്നും…

കുംഭമേള – ഭാരതത്തിന്റെ പൈതൃക സംസകൃതി

2007ലാണ് എന്നാണ് ഓർമ്മ. ഒരു മഞ്ഞ് കാലം, രാത്രി പതിനൊന്നിനോടടുക്കുന്നു. കുത്തിപ്പറിക്കുന്ന തണുപ്പ്. ഹരിദ്വാറിലെ പ്രധാന സ്നാന ഘട്ട് ആയ ഹർ കി പോഡിയിൽ നിന്ന് ശിവ മൂർത്തി മാർഗ്ഗിലെ അവിടത്തെ മലയാളികളുടെ കേന്ദ്രമായ അയ്യപ്പ ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു. വാഹനങ്ങളൊന്നും കിട്ടിയില്ല, അതാണ് വൈകിയ സമയത്തും കാൽനട തിരഞ്ഞെടുക്കേണ്ടി വന്നത്. കുറച്ചേറെ നടന്നു. കടകൾ പലതും അടഞ്ഞ് തുടങ്ങിയിരുന്നു. ഇടുങ്ങിയ ഗലികൾ പലതായി പിരിയുന്ന ഇടത്ത് വച്ച് വഴിതെറ്റി. എന്തൊക്കെയോ ചിന്തയിൽ വഴി മാറിയ കാര്യം ശ്രദ്ധയിൽ…

അർബൻ നക്സലിസം – രാജ്യത്തിൻറെ അടിത്തറ മാന്തുന്ന ഭീമൻ ചിതലുകൾ

— ജിതിൻ ജേക്കബ് — രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? മത തീവ്രവാദം? പാകിസ്ഥാൻ? ചൈന? കാലാവസ്ഥാ വ്യതിയാനം? അടിസ്ഥാന സൗകര്യ വികസനകളുടെ അപര്യാപതത? ആരോഗ്യം?കാശ്മീർ വിഷയം?….. ഇതൊന്നുമല്ല. അർബൻ നക്സലിസം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് തീവ്രവാദം ആണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ആദ്യം തുറന്നു പറഞ്ഞത് കമ്പിട്ട് കുത്തിയാൽ പോലും വാ തുറക്കാത്ത മുൻ പ്രധാനമന്ത്രി ആയിരുന്നു. കമ്മ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ ഏറ്റവും രൗദ്രമായ ഭാഗമാണ് അർബൻ നക്സലിസം. തോക്കെടുത്തു പോരാടുന്ന…

ശബരിമല : ചോദ്യങ്ങളും ഉത്തരങ്ങളും

1. ശബരിമലയിൽ സ്ത്രീ പ്രവേശനം തടഞ്ഞിട്ടുണ്ടോ? ശബരിമലയിലെ സ്ത്രീപ്രവേശനം എന്ന വാക്ക് ചിലർ ആവർത്തിച്ചുപയോഗിയ്ക്കുന്നത് ഒരു വലിയ ചതിയാണ്. മാതൃഭൂമി മുതൽ ഇന്ത്യാടുഡേ വരേയും ആനത്തലവട്ടം മുതൽ പിണറായിവരേയും സ്ത്രീപ്രവേശനം എന്നേ ഉപയോഗിയ്ക്കൂ. നമ്മളും അറിയാതെ അത് ഉപയോഗിയ്ക്കുന്നു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ പ്രകാരം സ്ത്രീ പ്രവേശനത്തിനൊരു തടസ്സവുമില്ല. പത്ത് വയസ്സുവരെയും അമ്പതുവയസ്സിനു ശേഷവുമുള്ള സ്ത്രീകൾ വ്രതമെടുത്ത് മല ചവിട്ടുന്നുണ്ട്. യുവതികൾ അവിടെ പ്രവേശിയ്ക്കാറില്ല എന്നേയുള്ളൂ. അതിന്റെ കാരണം യുവതികൾക്ക് എന്തെങ്കിലും കുറവുകൊണ്ടല്ല. ആ ക്ഷേത്രത്തിലെ മൂർത്തിയും ഭക്തരും നൈഷ്ഠിക…

ഷണ്ഡത്വമല്ല ഹിന്ദുത്വമാണാവശ്യം

— ബി അയ്യപ്പൻ —  അങ്ങനെ അത് സംഭവിച്ചിരിക്കുന്നു ,ജാതിഹിന്ദുവിന്റെ നിസ്സംഗതയും ഷണ്ഢത്വവും മുതലെടുത്തു  കോടിക്കണക്കിനു അയ്യപ്പഭക്തരുടെ ,വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടി  കമ്മ്യൂണിസ്റ്റ് മാടമ്പി  പിണറായി വിജയൻ  മാവോയിസ്റ് അനുഭാവമുണ്ടെന്നു ആരോപിക്കപ്പെടുന്ന അവിശ്വാസികളായ രണ്ടു ആക്ടിവിസ്റ് സ്ത്രീകളെ ശബരിമലയിൽ എത്തിച്ചിരിക്കുന്നു….പക്ഷെ അധികാരവും ,രാഷ്ട്രീയ പിൻബലവും  വനിതാമതിലിൽ പർദ്ദധാരിണികളെ നിറച്ചു കൊടുത്ത ഇസ്ലാമിക തീവ്രവാദികളുടെയും ,അബുൽ ആല മൗദീദിയുടെ ഇസ്ലാമിക രാജ്യം ഇന്ത്യയിൽ സ്ഥാപിതമാകുന്നത് സ്വപ്നം കാണുന്ന ജമാ അതെ ഇസ്ലാമിയുടെയൊക്കെ പിന്തുണയുണ്ടായിട്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം ഭയന്ന്    പിൻവാതിലൂടെ…

വനിത മതിൽ : സവർണ്ണ കമ്മ്യൂണിസത്തിൻറെ ഭിന്നിപ്പിച്ചു ഭരിക്കൽ

— ബി അയ്യപ്പൻ — വനിതാമതിലിനു  പോകും മുന്നേ  പഴയൊരു നവോത്ഥാനത്തിന്റെ ചരിത്രം കൂടി വായിക്കുന്നത് നല്ലതാണു   , മഹാത്മാ അയ്യങ്കാളി  കൊളുത്തിയ മഹത്തായ സാമൂഹ്യ വിപ്ലവത്തെ പുറകോട്ടടിച്ചു ,    അഞ്ചു സെന്റ് കുടികിടപ്പു ഭൂമിയിലേക്കും ,ലക്ഷം വീട് കോളനികളിലേക്കും  ഒരു ജനതയെ കൊണ്ട് പോയി തള്ളിയ  ”കമ്മ്യൂണിസ്റ്റ് നവോത്ഥാനം  ”  ആരംഭിക്കുന്നതിവിടെ നിന്നാണ്  . ”ഇക്കാലത്തു ‘സാധു ജന പരിപാലന സംഘം ‘എന്ന’ ഹരിജൻ സംഘടനയുടെ’ ഒരു ‘ചെറിയ ശാഖാ ‘പള്ളാത്തുരുത്തിയിൽ പ്രവർത്തിച്ചിരുന്നു .’ഹരിജൻ തൊഴിലാളിയായ’ ശീതങ്കൻ…

മുലക്കരവും നങ്ങേലിയും – ഒരുകെട്ടുകഥ

— മനോജ് എബനേസർ — The poll tax (തലക്കരം/മുലക്കരം). തിരുവിതാംകൂറിൽ താണ ജാതിക്കാരുടെയിടയിൽ പ്രായപൂർത്തിയായ, അല്ലെങ്കിൽ പണിക്ക് പോവാൻ പ്രായമായവരുടെ തല എണ്ണി ഏർപ്പെടുത്തിയിരുന്ന പ്രതിമാസ കരമാണ് തലക്കരം. ഇത് കേണൽ മൺറോയുടെ ശ്രമഫലമായി നിറുത്തൽ ചെയ്തു എന്നാണ് വിവരം, ആ ചെയ്തതിന്റെ നീട്ട്/വിളമ്പരം ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. There was an oppressive tax regime in Travancore, including the infamous poll tax, or head money, exacted per head on…

ഇളയിടം അഥവാ ഇടത് നുണയിടം

മഹാഭാരതവു൦ രാമായണവു൦ ഗാന്ധിജിയു൦ ശ്രീനാരായണഗുരുവു൦ തുടങ്ങി എന്തൊക്കെയുണ്ടോ അതൊക്കെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ചു വെടക്കാക്കി തനിക്കാക്കാൻ ഇറങ്ങിത്തിരിച്ച കപടബുദ്ധിജീവിയാണ് സുനിൽ പി ഇളയിട൦.ഇപ്പോൾ അയ്യപ്പനെ കയറിപ്പിടിച്ചിരിക്കുകയാണ്. അറിവിന്റെ ആഴത്തിവു൦ സൂക്ഷമതലത്തിലൊന്നു൦ പോവാനുള്ള കഴിവ് സുനിൽ പി ഇളയിടത്തിനില്ല. കുട്ടികൾ മിച്ചറിലെ കപ്പലണ്ടി മാത്ര൦ കാണുന്നതുപോലേയാണ് ഇങ്ങേരുടെ വായനയു൦ ചിന്തയു൦ പ്രസ൦ഗവുമൊക്കെ.അദ്ദേഹത്തിന്റെ മുൻധാരണകളെ തൃപ്തിപ്പെടുത്തുന്ന വിധ൦ അല്പത്വ൦ നിറഞ്ഞ വ്യാഖ്യാനരീതിയാണ്. അബദ്ധധാരണകൾ ഗൗരവത്തോടെ പ്രചരിപ്പിക്കുക എന്നതാണ് രീതി. പറയപ്പെടുന്നു കരുതപ്പെടുന്നു എന്ന രീതിയിൽ വസ്തുതാപരമായി ഒരു തെളിവുമില്ലാത്ത സ൦ഗതി…

ശബരിമല എന്ന മഹാമേരു

— കാളിയമ്പി — ശബരിമലയെപ്പറ്റിയും ഭാരതീയ സത്യാന്വേഷണത്തിലെ ചില രീതികളെപ്പറ്റിയും ഒരു സുഹൃത്തിനു നൽകിയ മറുപടിയാണ്. അദ്ദേഹത്തിനോട് അറിയാവുന്നത് എല്ലാം പറയണം എന്ന മനസ്സോടെയെഴുതിയതിനാലും അദ്ദേഹം ചോദിച്ച വിഷയത്തിലും അല്ലാതെയുമുള്ള വിവിധ ചോദ്യങ്ങൾക്ക് മറുപടി ഉള്ളതിനാലും അൽപ്പം ദീർഘമാണ്. വ്യക്തിപരമായി സത്യം പറഞ്ഞാൽ ശബരിമലയിലെ ആചാരപാലനം ഒരു വിഷയമേ അല്ല. അവിടെ യുവതികൾ കയറിയാൽ കയറി. അത്രേ ഉള്ളൂ. കയറുന്നത് കൊണ്ട് യുവതികൾക്കോ സമാജത്തിനോ ഒരു ഗുണവുമില്ല എന്ന് മാത്രം. നൈഷ്ഠിക ബ്രഹ്മചര്യം എന്ന ഒരു കൺസപ്റ്റ് ഡിസ്ക്രിമിനേഷൻ…

ചെഗുവേര – കാസ്ട്രോയുടെ വേട്ടപ്പട്ടി ചത്തിട്ട് അരനൂറ്റാണ്ട് !

— സുധീഷ് ശശിധരൻ— മരണം വരെയും പോരാടുക, ഒരു ബുള്ളറ്റ് തനിക്കായി ബാക്കി വക്കുക. ആവേശം ത്രസിപ്പിക്കുന്ന വാക്കുകൾ തന്നെ. ആ വാക്കുകൾ അക്ഷരാർഥത്തിൽ ശിരസ്സിലേറ്റി അൻപതോളം മനുഷ്യർ ബൊളീവിയൻ കാടുകളിൽ വിപ്ലവത്തിൻറെ പറുദീസ നേടാൻ മരിച്ചു വീണപ്പോൾ ആ വാക്കുകളുടെ ഉടമസ്ഥൻ രണ്ടു നിറതോക്കുകൾ കയ്യിലുണ്ടായിരുന്നിട്ടും ഒരു വെടിയുണ്ട പോലും ശത്രുവിന് നേരെ ഉതിർക്കാതെ സ്വന്തം ജീവന് വേണ്ടി കേഴുകയായിരുന്നു .”മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഉപയോഗം ജീവനുള്ള എന്നെയാണ്” എന്ന് പലകുറി കെഞ്ചി അവസാന നിമിഷം…